ECONOMY
ന്യൂഡൽഹി: അടുത്ത വർഷം ആഗോള സമ്പദ്‍വ്യവസ്ഥയിൽ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് പ്രവചനം. ലോകത്തെ പ്രമുഖമായ 1300 കമ്പനികളുടെ സി.ഇ.ഒമാർക്കിടയിൽ കെ.പി.എം.ജി നടത്തിയ....
ന്യൂഡൽഹി: ചൈനയില് നിന്ന് വ്യവസായങ്ങളെ റാഞ്ചാന് പദ്ധതി തയ്യാറാക്കി കേന്ദ്ര സര്ക്കാര്. ഇതിനായി 16 മന്ത്രാലയങ്ങളെ സംയോജിപ്പിച്ച് ഡിജിറ്റല് പ്ലാറ്റ്ഫോം....
ഗുജറാത്ത്: നാലാം വ്യവസായ വിപ്ലവം നയിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുത്തന് ആശയങ്ങളോടൊപ്പം പുതിയ സാങ്കേതികവിദ്യകളും കൂടി ചേർന്നതായിരിക്കും....
ന്യൂഡല്‍ഹി: ഡോളറിന്റെ ശക്തിപ്പെടല്‍ കാരണം തുടര്‍ച്ചയായി ദുര്‍ബലമാവുകയാണ് രൂപ. 82.33 ന്റെ റെക്കോര്‍ഡ് ഇടിവാണ് ഇന്ത്യന്‍ കറന്‍സി വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.....
ന്യൂഡല്‍ഹി: ദക്ഷ് (DAKSH), റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ അഡ്വാന്‍സ്ഡ് സൂപ്പര്‍വൈസറി മോണിറ്ററിംഗ് സിസ്റ്റം വ്യാഴാഴ്ച പ്രവര്‍ത്തനം....
ന്യൂഡല്‍ഹി:ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ബ്രിക് വര്‍ക്ക് റേറ്റിംഗിന് അടച്ചുപൂട്ടല്‍ ഉത്തരവ് കൈമാറിയിരിക്കയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ്, എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ്....
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ച നിരക്ക് ലോകബാങ്ക് പുതുക്കി നിശ്ചയിച്ചു. നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യ ആറര ശതമാനം....
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോണ്ടുകള്‍ക്ക് വ്യാഴാഴ്ച തിരിച്ചടിയേറ്റു. എമേര്‍ജിംഗ് മാര്‍ക്കറ്റ് ഡെബ്റ്റ് സൂചികയിലേക്ക് പരിഗണിക്കാന്‍ ജെപി മോര്‍ഗന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. ഇതോടെ....
ന്യൂഡല്‍ഹി: ഇന്ത്യന്‍ സേവന മേഖല തുടര്‍ച്ചയായ 14ാം മാസത്തിലും വികസിച്ചു. എന്നാല്‍ മാര്‍ച്ചിന് ശേഷമുള്ള ദുര്‍ബലമായ പുരോഗതിയാണ് രംഗം കാഴ്ചവച്ചത്.....
രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം റഷ്യയില് നിന്നുള്ള ക്രൂഡ് ഓയില് ഇറക്കുമതി ഇന്ത്യ വര്ധിപ്പിച്ചു. ഇതോടെ സൗദി അറേബ്യ കഴിഞ്ഞാല് രാജ്യത്തേയ്ക്ക്....
