100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

സൂപ്പര്‍വൈസറി മോണിറ്ററിംഗ് സിസ്റ്റം ദക്ഷ് അവതരിപ്പിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: ദക്ഷ് (DAKSH), റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ അഡ്വാന്‍സ്ഡ് സൂപ്പര്‍വൈസറി മോണിറ്ററിംഗ് സിസ്റ്റം വ്യാഴാഴ്ച പ്രവര്‍ത്തനം തുടങ്ങി. ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് സിസ്റ്റം ലോഞ്ച് ചെയ്തത്. കേന്ദ്രബാങ്കിന്റെ സൂപ്പര്‍വൈസറി പ്രക്രിയകള്‍ ഇതോടെ ശക്തമാക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍ മുതലായ സൂപ്പര്‍വൈസ്ഡ് എന്റിറ്റികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ഒരു വെബ് അധിഷ്ഠിത എന്‍ഡ്ടുഎന്‍ഡ് വര്‍ക്ക്ഫ്‌ളോ ആപ്ലിക്കേഷനാണ് ദക്ഷ്.

ഇതിന് പുറമെ നിരീക്ഷണം ശക്തമാക്കാന്‍ പുതിയ അനലിറ്റിക്ക് ടൂളുകളും ഡാറ്റകളും ഉപയോഗപ്പെടുത്തുന്നു. കാര്യക്ഷമമായ, സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന സംവിധാനമാണ് ലക്ഷ്യം.

X
Top