ECONOMY

ECONOMY February 8, 2023 ആര്‍ബിഐ നിരക്ക് വര്‍ധന: ഭവന വായ്പകള്‍ ചെലവേറിയതാകും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), ഫെബ്രുവരി എട്ടിന് പോളിസി നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. നിലവില്‍....

ECONOMY February 8, 2023 2024 വളര്‍ച്ചാ അനുമാനം 6.4 ശതമാനമാക്കി കുറച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: 2024 സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച 6.4 ശതമാനമായി കുറയുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). നടപ്പ് സാമ്പത്തികവര്‍ഷത്തില്‍....

ECONOMY February 8, 2023 ജി20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താം – ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: ജി-20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുപിഐ സൗകര്യം അനുവദിക്കാന്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) തീരുമാനിച്ചു. മര്‍ച്ചന്റ്....

ECONOMY February 8, 2023 സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ കടം കൊടുക്കലും കടം വാങ്ങലും അനുവദിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: ബോണ്ട് മാര്‍ക്കറ്റിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ കടമെടുപ്പും വാങ്ങലും അനുവദിച്ചിരിക്കയാണ്റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇത്....

ECONOMY February 8, 2023 പിഎല്‍ഐ പദ്ധതി 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി നീതി ആയോഗ്

രാജ്യത്തെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി 45,000 കോടിയിലധികം രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുകയും മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതായി....

ECONOMY February 7, 2023 അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ഹരിത ബോണ്ടുകള്‍ സെപ്തംബറില്‍ – റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം സാമ്പത്തിക വര്‍ഷത്തിലും സര്‍ക്കാര്‍ സോവറിന്‍ ഹരിത ബോണ്ടുകള്‍ ഇഷ്യു ചെയ്‌തേക്കും. സോളാര്‍, കാറ്റ്, ജലവൈദ്യുതി,കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ....

ECONOMY February 7, 2023 എളുപ്പത്തില്‍ വായ്പ ലഭ്യമാകും, ആര്‍ബിഐയുടെ ദേശീയ സാമ്പത്തിക വിവര രജിസ്ട്രി ഉടന്‍

ന്യൂഡല്‍ഹി: ബാങ്ക് വായ്പകള്‍ ഇപ്പോള്‍ എളുപ്പത്തില്‍ ലഭ്യമാകും. പ്രത്യേകിച്ചും ഡിജിറ്റലൈസേഷന് ശേഷം. അതേസമയം പല കാരണങ്ങളാല്‍ ചിലര്‍ക്ക് ബാങ്ക് വായ്പകളിലേയ്ക്ക്....

ECONOMY February 7, 2023 നിരക്ക് വര്‍ധിപ്പിക്കുന്നത് നിര്‍ത്താന്‍ ആര്‍ബിഐ തയ്യാറായേക്കും- എസ്ബിഐ

ന്യൂഡല്‍ഹി: നിരക്ക് വര്‍ധന നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം തയ്യാറാകും,....

ECONOMY February 7, 2023 അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍: ധനമന്ത്രി

ന്യൂഡല്ഹി: അദാനി വിഷയത്തില് സര്ക്കാരിനെ ന്യായീകരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും കേന്ദ്രധനമന്ത്രി നിര്മലാ സീതാരാമന്. സര്ക്കാര് അദാനി ഗ്രൂപ്പിന് പ്രത്യേക പരിഗണന....

ECONOMY February 7, 2023 ആർബിഐ പണനയ യോഗത്തിലേക്ക് കണ്ണുനട്ട് രാജ്യം

മുംബൈ: ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ത്രിദിന യോഗം ആരംഭിച്ചു. പണപ്പെരുപ്പം തടയുന്നതിനായി....