ECONOMY

ECONOMY March 7, 2023 ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി: രഘുറാം രാജന്‍

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്ക് അപകടകരമായ രീതിയിൽ കുറയുകയാണെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. സ്വകാര്യ മേഖലയിലെ....

ECONOMY March 7, 2023 ചരക്ക്, സേവന കയറ്റുമതി $75,000 കോടി കടന്നേക്കും: പിയൂഷ് ഗോയൽ

ന്യൂഡൽഹി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ ചരക്ക് സേവന കയറ്റുമതി ഈ സാമ്പത്തിക വർഷം $750 ബില്യൺ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി....

ECONOMY March 6, 2023 സംസ്ഥാനങ്ങളുടെ 10 വര്‍ഷ ബോണ്ട് കട്ട് ഓഫ് യീല്‍ഡ് 7.68%-7.71% മാകാന്‍ സാധ്യത – റിപ്പോര്‍ട്ട്

മുംബൈ: രണ്ട് മുതല്‍ 30 വര്‍ഷം വരെ കാലാവധിയുള്ള ബോണ്ടുകളുടെ വില്‍പന സംസ്ഥാനങ്ങള്‍ തിങ്കളാഴ്ച തുടങ്ങും. ഇതുവഴി 289.58 ബില്യണ്‍....

ECONOMY March 6, 2023 രാജ്യത്തെ മൊത്ത, ചില്ലറ വായ്പ ജനുവരിയില്‍ 16 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ചില്ലറ, മൊത്തവ്യാപാരത്തില്‍ വിന്യസിക്കപ്പെട്ട ബാങ്ക് വായ്പ 2023 ജനുവരിയില്‍ 7.77 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം സമാനമാസത്തെ....

ECONOMY March 6, 2023 20 മുന്‍നിര കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ആര്‍ബിഐ

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 20 മുന്‍നിര കമ്പനികളെ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിരീക്ഷണവലയത്തിലാക്കി. രാജ്യത്തെ....

ECONOMY March 6, 2023 നിരക്ക് വര്‍ധന സ്വാധീനം ചെലുത്തിയില്ല, രാജ്യത്ത് ഭവനവില ഉയര്‍ന്നു

മുംബൈ: നിരക്ക് വര്‍ധനയുടെ സ്വാധീനം ഭവനവിലയില്‍ പ്രതിഫലിച്ചില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.....

ECONOMY March 6, 2023 ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി റെക്കോര്‍ഡില്‍; യുഎസിനേയും സൗദിയേയും പിന്തള്ളിയെന്ന് റിപ്പോർട്ട്

ന്യൂഡല്ഹി: റഷ്യയില് നിന്നുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി സര്വകാല റെക്കോര്ഡില്. ഫെബ്രുവരിയില് പ്രതിദിനം 16 ലക്ഷം ബാരല് ക്രൂഡ്....

ECONOMY March 6, 2023 തന്ത്രപ്രധാന മേഖലകളിൽ പൊതുമേഖലയുടെ സാന്നിധ്യമുണ്ടാകും: ധനമന്ത്രി

ന്യൂഡൽഹി: ആസ്തികളെല്ലാം ഭ്രാന്തമായി വിറ്റുതുലക്കുകയെന്നതല്ല കേന്ദ്രസർക്കാർ നയമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. തന്ത്രപ്രധാനമായ സെക്ടറുകളിൽ സാന്നിധ്യം തുടരുമെന്ന് ധനമന്ത്രി അറിയിച്ചു.....

ECONOMY March 6, 2023 സ്വർണവില്പന: ഏപ്രിൽ മുതൽ ഹാൾമാർക്കിംഗ് നിർബന്ധം

ന്യൂഡൽഹി: ഏപ്രിൽ ഒന്നുമുതൽ ഹാൾമാർക്കിംഗ് കോഡില്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കുന്നത് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വിലക്കി. ആറക്ക ആൽഫാന്യൂമറിക് ഹാൾമാർക്ക് യുണീക്ക്....

ECONOMY March 4, 2023 ബില്‍ ഗേറ്റ്‌സ് പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു.ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ നിര്‍ണായക മേഖലകള്‍ ചര്‍ച്ചയുടെ....