ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

സംസ്ഥാനങ്ങളുടെ 10 വര്‍ഷ ബോണ്ട് കട്ട് ഓഫ് യീല്‍ഡ് 7.68%-7.71% മാകാന്‍ സാധ്യത – റിപ്പോര്‍ട്ട്

മുംബൈ: രണ്ട് മുതല്‍ 30 വര്‍ഷം വരെ കാലാവധിയുള്ള ബോണ്ടുകളുടെ വില്‍പന സംസ്ഥാനങ്ങള്‍ തിങ്കളാഴ്ച തുടങ്ങും. ഇതുവഴി 289.58 ബില്യണ്‍ രൂപ (3.54 ബില്യണ്‍ ഡോളര്‍ ) സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. റോയിട്ടേഴ്‌സ് സര്‍വേ പ്രകാരം 7.68%-7.71% യീല്‍ഡ് കട്ട് ഓഫ് ആയിരിക്കും ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിശ്ചയിക്കുക.

അളവ് (തുക ബില്യണില്‍ മീഡിയന്‍, കുറഞ്ഞത്, കൂടിയത്് )

2 വര്‍ഷം- 10 ,7.53%,7.50%, 7.55%

6-8 വര്‍ഷം- 29.58 ,7.64%-7.67%,7.58% ,7.70%

10-11 വര്‍ഷം- 55- 7.68%-7.71% ,7.65% ,7.74%

12-30 വര്‍ഷം 195 ,7.60%-7.68%, 7.58% ,7.75%

X
Top