ECONOMY
ന്യൂഡൽഹി: ശുദ്ധീകരിച്ച സോയ ഓയിലിന്റെയും സൂര്യകാന്തി എണ്ണയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ അറിയിച്ചു. 17.5%ൽ....
ബെംഗളൂരു: കഴിഞ്ഞ മാസം ഇന്ത്യയില്‍ നിന്നുള്ള ആഭരണ കയറ്റുമതി 10.70 ശതമാനം ഇടിഞ്ഞ് 22,693.41 കോടി രൂപയായെന്ന് ജെം ആന്‍ഡ്....
കൊച്ചി: രാജ്യത്തു നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 63,969.14 കോടി രൂപ മൂല്യമുള്ള 17,35,286 ടൺ സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്തു.....
ന്യൂഡല്ഹി: മൊബൈല്‍ ഫോണുകള്‍ക്കായുള്ള ഇന്ത്യയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി വളരെ ഫലപ്രദമാണെന്ന് ബാങ്ക് ഓഫ് അമേരിക്ക (ബോഫ).....
ന്യൂഡല്ഹി: മെയില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 12.20 ബില്യണ്‍ ഡോളറായി കുറഞ്ഞു. കയറ്റുമതി വര്‍ധിച്ചതും ഇറക്കുമതി കുറഞ്ഞതുമാണ് വ്യാപാരകമ്മിയില്‍ പ്രതിഫലിച്ചത്.....
ന്യൂഡല്ഹി: കഴിഞ്ഞവര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് മെയില്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന ഗതാഗതം 36 ശതമാനം ഉയര്‍ന്നു. ജൂണ്‍ 15....
കൊച്ചി: ഗ്രീന്‍ ഫിനാന്‍സിന് കൂടുതല്‍ പ്രോത്സാഹനം ആവശ്യമാണെന്ന് ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും പറയുന്നു. സബ്‌സിഡികള്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍....
ന്യൂഡല്ഹി: ഈ വര്ഷം രാജ്യത്തെ 6500 ഓളം കോടീശ്വരന്മാര് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് റിപ്പോര്ട്ട്. ലോകമെമ്പാടുമുള്ള നിക്ഷേപ കുടിയേറ്റങ്ങ പ്രവണതകള്....
മുംബൈ: രാജ്യവ്യാപകമായി ചരക്കു സേവന നികുതി (ജിഎസ്‍ടി) ഉദ്യേഗസ്ഥര്‍ നടത്തിയ പരിശോധനയിൽ 30,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന്....
ന്യൂഡല്ഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നിരവധി ഇന്ത്യന്‍ കമ്പനികള്‍ ഗണ്യമായ ലാഭം നേടി. നികുതി വഴി സര്‍ക്കാരിന് ഗണ്യമായ സംഭാവന....
