ECONOMY

ECONOMY March 21, 2024 സ്വര്‍ണ വില റെക്കോഡ് ഉയരത്തില്‍; പവന്റെ വില 50,000 രൂപയിലേക്ക്

കൊച്ചി: സ്വര്ണ വിലയില് റെക്കോഡ് കുതിപ്പ്. വ്യാഴാഴ്ച പവന്റെ വില 800 രൂപ കൂടി 49,440 രൂപയിലെത്തി. ഗ്രാമിന്റെ വില....

ECONOMY March 21, 2024 തൊഴിലുറപ്പ് വേതനം വർധിപ്പിക്കാൻ കേന്ദ്രസർക്കാരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി

ന്യൂഡല്ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്ധിപ്പിക്കാന് കേന്ദ്രത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി. ലോക്സഭാ തിരഞ്ഞെടുപ്പ്....

ECONOMY March 21, 2024 കാര്യക്ഷമമായ ഭരണം കാണണമെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് നോക്കൂ: പ്രധാനമന്ത്രി

കാര്യക്ഷമമായ ഭരണം കൊണ്ട് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ മികച്ച വരുമാനം നേടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനം....

ECONOMY March 21, 2024 ഇന്ത്യയുടെ ആഭരണ കയറ്റുമതി ഇടിഞ്ഞു

കൊച്ചി: ഇന്ത്യയിൽനിന്നുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയിൽ വൻ ഇടിവ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 29,748 കോടി രൂപയുടേതായിരുന്നു കയറ്റുമതി. ഈ....

ECONOMY March 21, 2024 അറ്റ പ്രത്യക്ഷ നികുതി വരുമാനത്തിൽ കുതിപ്പ്

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന് ആശ്വാസം പകര്‍ന്ന് അറ്റ പ്രത്യക്ഷ നികുതി വരുമാനം നടപ്പുവര്‍ഷം (2023-24) മാര്‍ച്ച് 17 വരെയുള്ള കാലയളവില്‍....

ECONOMY March 20, 2024 മില്ലറ്റിന്റെ വില കുതിച്ചുയർന്നു; വിപണിയിൽ ലഭ്യതയും കുറഞ്ഞു

മില്ലറ്റ് (ചെറു ധാന്യങ്ങൾ) ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ കർമ പദ്ധതികൾ പ്രഖ്യാപിച്ചതിന് ശേഷം ഇവയുടെ വില കഴിഞ്ഞ ഒരു....

ECONOMY March 19, 2024 സംസ്ഥാനങ്ങള്‍ കൂട്ടത്തോടെ ഇന്ന് കടമെടുക്കുന്നത് ₹50,000 കോടി

മുംബൈ: കേരളം ഉള്‍പ്പെടെയുള്ള 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ന്ന് കടപ്പത്ര ലേലത്തിലൂടെ നാളെ ഒറ്റ ദിവസം കൊണ്ട് കടമെടുക്കുന്നത് 50,000....

ECONOMY March 19, 2024 ഇലക്ടറൽ ബോണ്ട്: ആല്‍ഫാ ന്യൂമറിക്ക് കോഡും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്നു സുപ്രീംകോടതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു നിർദേശം നൽകി. കോടതി....

ECONOMY March 19, 2024 മൂന്നാം മോദി സർക്കാർ: ആദ്യ 100 ദിന പദ്ധതിയൊരുക്കാൻ മന്ത്രിമാർക്ക് നിർദേശം

ന്യൂഡല്ഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പില് തുടര്ഭരണമുണ്ടാകുമെന്ന ആത്മവിശ്വാസത്തില് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാം മോദി സര്ക്കാരിന്റെ ആദ്യ 100 ദിവസത്തെ കര്മപദ്ധതികളുടെ....

ECONOMY March 19, 2024 ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് 2003ന് സമാനമെന്ന് മോർഗൻ സ്റ്റാൻലി

മുംബൈ: നിക്ഷേപ കുതിച്ചുചാട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലവിലെ  സാമ്പത്തിക വളർച്ചാ നിരക്ക് 2003-07 ലെ വളർച്ചാ ശരാശരിയായ 8 ശതമാനത്തേക്കാൾ....