ECONOMY

ECONOMY August 17, 2024 ഇന്ത്യയുടെ ആദ്യ ലിഥിയം ഖനി ഛത്തീസ്ഗഢിലെ കട്ഖോരയില്‍

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ ലിഥിയം ഖനി ഛത്തീസ്ഗഢിലെ കട്ഖോര മേഖലയില്‍ തുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കോര്‍ബ ജില്ലയില്‍ പെടുന്ന ഈ....

ECONOMY August 17, 2024 ഔഷധ കയറ്റുമതി കുതിച്ചുയരുന്നു

ന്യൂഡൽഹി: ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളുടെ(Pharmaceutical Products) ആഭ്യന്തര ഉല്‍പ്പാദനം(Domestic Production) ഉത്തേജിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ, ഇന്ത്യയുടെ മെഡിസിന്‍, ആന്റിബയോട്ടിക് കയറ്റുമതി(export)....

ECONOMY August 17, 2024 ഇന്ത്യയുടേത് പ്രതീക്ഷിച്ചതിലും മികച്ച വളര്‍ച്ച: ഗീത ഗോപിനാഥ്

ന്യൂഡൽഹി: പ്രതീക്ഷിച്ചതിലും മികച്ച വളര്‍ച്ചയാണ് ഇന്ത്യ(India)യുടേതെന്നും 2027 ഓടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി(Economy) ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര....

ECONOMY August 17, 2024 റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യയും ചൈനയും

ന്യൂഡൽഹി: ഡിസ്കൗണ്ട് വിലയ്ക്ക് കിട്ടുന്ന റഷ്യൻ ക്രൂഡോയിൽ വൻതോതിൽ ഇറക്കുമതി ചെയ്ത് ഇന്ത്യയും ചൈനയും. ജൂലൈയിൽ 280 കോടി ഡോളറിന്റെ....

ECONOMY August 16, 2024 ഇന്ത്യയുടെ ഉത്പന്ന കയറ്റുമതിയിൽ 1.2 ശതമാനം ഇടിവ്; ഇറക്കുമതി 7.45 ശതമാനം ഉയർന്നു

കൊച്ചി: അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം ശക്തമായതോടെ ജൂലായിൽ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 1.2 ശതമാനം ഇടിവോടെ 3398 കോടി ഡോളറിലെത്തി.....

ECONOMY August 16, 2024 ഡിജിറ്റൽ ന്യൂസ് സബ്സ്ക്രിപ്ഷൻ്റെ ജിഎസ്ടി നിരക്കുകൾ ധനമന്ത്രാലയം അവലോകനം ചെയ്യും

ന്യൂഡൽഹി: ഡിജിറ്റൽ ന്യൂസ് സബ്‌സ്‌ക്രിപ്‌ഷനിൽ ഉൾപ്പെടുത്തിയ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകൾ ധനമന്ത്രാലയം അവലോകനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ....

ECONOMY August 16, 2024 കൊ​​​ച്ചി ക​​​പ്പ​​​ല്‍ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ശാ​​​ല​​​യി​​​ലേ​ക്ക് ആ​ദ്യ ക​പ്പ​ല്‍ എ​ത്തി

കൊ​​​ച്ചി: കൊ​​​ച്ചി ക​​​പ്പ​​​ല്‍​ശാ​​​ല​​​യു​​​ടെ വെ​​​ല്ലി​​​ങ്ട​​​ണ്‍ ഐ​​​ല​​​ന്‍​ഡി​​​ലെ പു​​​തി​​​യ രാ​​​ജ്യാ​​​ന്ത​​​ര ക​​​പ്പ​​​ല്‍ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ശാ​​​ല​​​യി​​​ല്‍ (ഐ​​​എ​​​സ്ആ​​​ര്‍​എ​​​ഫ്) ആ​​​ദ്യ​​​ക​​​പ്പ​​​ല്‍ എ​​​ത്തി. ല​​​ക്ഷ​​​ദ്വീ​​​പ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള....

ECONOMY August 16, 2024 ഇന്ത്യൻ ജിഡിപിയുടെ മൂന്നിലൊന്ന് പ്രകൃതിയില്‍നിന്ന്

ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപിയുടെ മൂന്നിലൊന്ന് വരുന്നത് പ്രകൃതിയെ വളരെയധികം ആശ്രയിക്കുന്ന മേഖലകളില്‍ നിന്നാണ്. കാലാവസ്ഥാ പ്രതിസന്ധി രാജ്യത്തിന് 2100-ഓടെ ദേശീയ....

ECONOMY August 16, 2024 ഈ വര്‍ഷം ഇതുവരെ ഇന്ത്യൻ വിപണിയിലെത്തിയത് 6.9 കോടി മൊബൈല്‍ ഫോണുകൾ

ഹൈദരാബാദ്: ഈ വര്‍ഷം പകുതി വരെ ഇന്ത്യയിലെ(India) സ്മാര്‍ട്ട് ഫോണ്‍(Smart Phone) കമ്പനികള്‍ വിപണിയിലെത്തിച്ചത് 6.9 കോടി മൊബൈല്‍ ഫോണുകള്‍.....

ECONOMY August 16, 2024 ₹30,000 കോടിയുടെ ‘അലുമിനിയം’ വന്ദേഭാരത് കരാര്‍ റദ്ദാക്കി

ചെന്നൈ: പുതിയ 100 വന്ദേഭാരത്(Vande Bharat) ട്രെയിനുകളുടെ നിര്‍മാണത്തിനും പരിപാലനത്തിനുമുള്ള ടെന്‍ഡര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. അലുമിനിയം(Aluminium) ബോഡിയിലുള്ള ട്രെയിനുകള്‍ക്കായുള്ള....