ECONOMY
ന്യൂഡൽഹി: യുഎസിന്റെ ഉയർന്ന തീരുവയെത്തുടർന്ന് ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുത്തനെ കൂടാൻ സാധ്യത. ഇത് കണക്കിലെടുത്ത് സ്ഥിതി....
ന്യൂഡല്‍ഹി: ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധം ഇന്ത്യൻ സാമ്ബത്തിക മേഖലയ്ക്ക് വലിയ നേട്ടമാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍....
തിരുവനന്തപുരം: കേരളത്തിന് 2025–26 സാമ്പത്തിക വർഷത്തിൽ ₹39,876 കോടി വരെ വായ്പയെടുക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. ആകെ സംസ്ഥാന....
ന്യൂഡൽഹി: രാജ്യത്ത‌് പെട്രോളിനും ഡീസലിനും 2 രൂപ വീതം എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർ. ഇന്ന് (ഏപ്രിൽ 8)....
ന്യൂഡൽഹി: രാജ‍്യത്തെ 15നും അതിനു മുകളിലും പ്രായമുള്ളവരുടെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് 2023-24ൽ 60.1 ശതമാനമായി ഉയർന്നു. 2017-18ൽ....
ദില്ലി: ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒരിടവേളയ്ക്ക് ശേഷം വർധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്. പ്രധാനമന്ത്രി....
തെക്കുകിഴക്കൻ ഏഷ്യയിലെ വിനോദ സഞ്ചാര മേഖലയിലെ വർധിച്ചു വരുന്ന മത്സരത്തിൽ പിടിച്ചുനിൽക്കാൻ പുതിയ തന്ത്രങ്ങളുമായി വിയറ്റ്നാം. വിയറ്റ്നാമിന്റെ ടൂറിസം ഉപദേശക....
ന്യൂഡൽഹി: യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഉടന്‍ അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്....
ന്യൂഡൽഹി: രാജ്യത്തെ സേവന മേഖലയുടെ വളര്‍ച്ചയില്‍ ഇടിവ്. തിരിച്ചടിയായത് വിദേശ ഡിമാന്‍ഡിലെ കുറവ്. മേഖലയിലെ പര്‍ച്ചേഴ്‌സ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് –....
അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും, കയറ്റുമതി രംഗത്തെയും എങ്ങനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് വ്യവസായ ലോകവും ഔദ്യോഗിക സംവിധാനങ്ങളും.....
