ECONOMY
വാഷിംഗ്‌ടണ്‍: റഷ്യയുടെ എണ്ണ, ഊർജ്ജ ഉത്പന്നങ്ങള്‍ വാങ്ങുന്ന ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് 500 ശതമാനം തീരുവ ചുമത്താൻ സാദ്ധ്യതയുള്ള....
കൊച്ചി: ബയോഫ്യൂവലുകള്‍ക്ക് പ്രചാരം കൂടുന്നതിനാല്‍ പ്രതിവർഷം 50,000 കോടി രൂപയുടെ എത്തനോള്‍ ഉത്പാദനം ആവശ്യമാകുന്ന സാഹചര്യമാണ് ഒരുങ്ങുന്നതെന്ന് സെൻട്രിയല്‍ ബയോഫ്യുവല്‍സ്....
ന്യൂഡല്‍ഹി: രാജ്യത്തെ സാധാരണക്കാർക്കും താഴ്ന്ന വരുമാനക്കാർക്കും ആശ്വാസം നല്‍കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. ചരക്ക് സേവന നികുതി (ജിഎസ്‌ടി) സ്ലാബുകളുടെ പുനഃക്രമീകരണത്തിലൂടെ....
ന്യൂഡൽഹി: ചരക്ക് സേവനനികുതി (ജി.എസ്.ടി) വരുമാനം അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം ജി.എസ്.ടി വരുമാനം എക്കാലത്തെയും....
അടുത്തകാലത്ത് ആഗോള വിപണിയിലും, പ്രാദേശിക വിപണിയിലും സ്വർണ്ണം കൈവരിച്ച നേട്ടത്തെ പറ്റി പ്രത്യേകിച്ച് ഒരു മുഖവരയുടെ ആവശ്യമില്ലെന്നു കരുതുന്നു. ഇറാൻ-....
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും ആഭ്യന്തര വിപണിയിലെ വെല്ലുവിളികളും വ്യാവസായിക ഉത്പാദനത്തിന് തിരിച്ചടിയാകുന്നു. മേയില്‍ രാജ്യത്തെ വ്യാവസായിക ഉത്പാദന സൂചിക....
ന്യൂഡൽഹി: വ്യാവസായിക മേഖല തളരുമ്പോഴും കേന്ദ്ര സർക്കാരിന്റെ ധന സ്ഥിതി മെച്ചപ്പെടുന്നു. റിസർവ് ബാങ്കില്‍ നിന്നും ലഭിച്ച 2.56 ലക്ഷം....
ന്യൂഡൽഹി: ജൂണില്‍ എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക മെയ് മാസത്തിലെ 57.6 ല്‍ നിന്ന് 58.4 ആയി....
ന്യൂഡൽഹി: ഇന്ത്യയുടെ വ്യാപാരക്കമ്മി 300 ബില്യണ്‍ ഡോളറായി ഉയരുമെന്ന് ഐസിഐസിഐ ബാങ്ക്. കയറ്റുമതിയിലെ കുറവ് വെല്ലുവിളിയാകും. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും....
തിരുവനന്തപുരം: ജി.എസ്.ടി സമാഹരണത്തില്‍ കേരളം ഉള്‍പ്പെടുന്ന തിരുവനന്തപുരം സോണിന് മികച്ച നേട്ടം. 2025-26 സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ രണ്ട് മാസത്തില്‍....
