CORPORATE
ദില്ലി: രാജ്യത്ത് ബാങ്കിംഗ് സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിന് തയ്യാറെടുക്കയാണ് സർക്കാർ. ഇതിനായുള്ള തയ്യാറെടുപ്പുകൾ ഉദ്യോഗസ്ഥ തലത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ഏതൊക്കെ ധനകാര്യ സ്ഥാപനങ്ങൾ....
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള, ഭവനവായ്പ ഉപകമ്പനിയായ മുത്തൂറ്റ് ഹോംഫിന്‍ (ഇന്ത്യ) ലിമിറ്റഡ് (എംഎച്ച്ഐഎല്‍) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി....
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പൊതു മേഖല സ്ഥാപനങ്ങളുടെ അറ്റാദായം 50.87 ശതമാനം വര്‍ധിച്ച് 2.49 ലക്ഷം....
എന്‍ഡിടിവി ഏറ്റെടുത്തതിന് പിന്നാലെ മാധ്യമ രംഗത്ത് ചുവട് ഉറപ്പിക്കാന്‍ അദാനി ഗ്രൂപ്പ്. റിലയന്‍സ് ഗ്രൂപ്പിന്റെ മാധ്യമ മേഖലയിലെ ആധിപത്യം തകര്‍ക്കാനാണ്....
ന്യൂയോർക്ക്: കഴിഞ്ഞ വർഷത്തെ ഇടിവിന്റെ തുടർച്ചയായി ആപ്പിൾ ഐഎൻസിയുടെ ഓഹരി വിപണി മൂല്യം താഴേക്കു പോയി. 2021 മാർച്ചിന് ശേഷം....
മുംബൈ: അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) പേടിഎം, മുത്തൂറ്റ് ഫിനാന്‍സ് എന്നിവ ഉള്‍പ്പെടെ ഏതാനും ലാര്‍ജ്‌കാപ്....
ന്യൂഡല്‍ഹി: ഡയറക്ടറും വിപണി പ്രസിഡന്റുമായ വേണുഗോപാല്‍ ലമ്പു രാജിവച്ചതായി എല്‍ടിഐമൈന്‍ഡ്ട്രീ അറിയിച്ചു. ലാര്‍സണ്‍ ആന്റ് ടൂബ്രോ ഇന്‍ഫോടെകും മൈന്‍ഡ്ട്രീയും ലയിച്ചുണ്ടായ....
മുംബൈ: 2022 ൽ കനത്ത നഷ്ടം നേരിട്ട് ഫുഡ് ഡെലിവറി അഗ്രഗേറ്ററായ സ്വിഗ്ഗി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്വിഗ്ഗിയുടെ നഷ്ടം....
ന്യൂഡല്‍ഹി: നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളുടെ (എന്‍ബിഎഫ്സി) ഓഡിറ്റിംഗിനായി ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ബാഹ്യ ഓഡിറ്റര്‍മാരെ നിയോഗിച്ചേക്കും. 9,500ഓളം....
ന്യൂഡല്‍ഹി: കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(സിസിഐ)യ്ക്കെതിരായ ഗൂഗിളിന്റെ അപ്പീലില്‍ വാദം കേള്‍ക്കാന്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍(എന്‍സിഎല്‍എടി) സമ്മതിച്ചു.....
