CORPORATE

CORPORATE January 6, 2023 വിദ്യാഭ്യാസ വായ്പാ കമ്പനിയായ വര്‍ത്തനയ്ക്ക് 56 കോടി രൂപയുടെ ഫണ്ടിങ്

കൊച്ചി: വിദ്യാഭ്യാസ വായ്പകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായ വര്‍ത്തനയ്ക്ക് 56 കോടി രൂപയുടെ ഫണ്ടിങ് ലഭിച്ചു. യുഎസ് ആസ്ഥാനമായ....

CORPORATE January 6, 2023 18,000 ജീവനക്കാരെക്കൂടി പിരിച്ചുവിടാന്‍ ആമസോണ്‍

വാഷിങ്ടണ്: ജീവനക്കാരില് 18000ല് അധികം പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് സാങ്കേതികവിദ്യാ രംഗത്തെ മുന് നിര സ്ഥാപനങ്ങളിലൊന്നായ ആമസോണ്. സമ്പദ് വ്യവസ്ഥയിലെ....

CORPORATE January 6, 2023 ഫോണ്‍പേ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സര്‍ക്കാരിന് കിട്ടുന്നത് ഒരു ബില്യണ്‍ ഡോളര്‍

ഐപിഒയ്ക്ക് മുന്നോടിയായി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രമുഖ യുപിഐ പ്ലാറ്റ്‌ഫോമായ ഫോണ്‍പേ. വാള്‍മാര്‍ട്ടിന് (ഫ്ലിപ്കാര്‍ട്ട്) കീഴിലായിരുന്ന കമ്പനി സിംഗപ്പൂരിലാണ്....

CORPORATE January 6, 2023 ഗ്രീൻ എനർജിയി: റിലയൻസിന്റെ മുന്നേറ്റത്തിൽ ചുക്കാൻ പിടിക്കുക മുകേഷ് അംബാനി

ശതകോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനുമായ മുകേഷ് അംബാനി കഴിഞ്ഞ വർഷത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് തലമുറ കൈമാറ്റത്തിന് വേണ്ടിയായിരുന്നു. വ്യവസായങ്ങളുടെ....

CORPORATE January 6, 2023 300 ബില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദന ലക്ഷ്യം മറികടന്ന് എന്‍ടിപിസി

ന്യൂഡല്‍ഹി: പൊതുമേഖല ഊര്‍ജ്ജഭീമന്‍ എന്‍ടിപിസി നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 300 ബില്യണ്‍ യൂണിറ്റി (ബിയു) വൈദ്യുതി ഉത്പാദിപ്പിച്ചു. 2023 ജനുവരി 5....

CORPORATE January 6, 2023 ടൊനിനോ ലംബോര്‍ഗിനി കേരളത്തില്‍ നിക്ഷേപത്തിന്

കൊച്ചി: അത്യാഡംബര കാര് കമ്പനിയായ ലംബോര്ഗിനിയുടെ സ്ഥാപകന് ഫെറൂചിയോ ലംബോര്ഗിനിയുടെ മകന് ടൊനിനോ ലംബോര്ഗിനി കേരളത്തില് വന് തോതില് മുതല്മുടക്കാന്....

CORPORATE January 5, 2023 എയുഎം വളര്‍ച്ചാ തോത് തൃപ്തികരമല്ല: കുത്തനെ ഇടിഞ്ഞ് ബജാജ് ഫിനാന്‍സ് ഓഹരി

ന്യൂഡല്‍ഹി: ഡിസംബര്‍ പാദ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) വളര്‍ച്ച തൃപ്തികരമല്ലാത്തതിനാല്‍ ബജാജ് ഫിനാന്‍സ് ഓഹരി വ്യാഴാഴ്ച താഴ്ച വരിച്ചു.....

CORPORATE January 5, 2023 വാഹന വില്‍പന ഡിസംബറില്‍ ഇടിവ് നേരിട്ടു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ചെറുകിട വാഹന വില്‍പന ഡിസംബര്‍ മാസത്തില്‍ ഇടിവ് രേഖപ്പെടുത്തി. യാത്രാ വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിഭാഗങ്ങള്‍....

CORPORATE January 5, 2023 മൂന്നാം കക്ഷി വഴി വായ്പ തിരിച്ചുപിടിത്തം: എം ആന്റ് എം ഫിനാന്‍സിനുള്ള വിലക്ക് ആര്‍ബിഐ നീക്കി

ന്യൂഡല്‍ഹി: മൂന്നാം കക്ഷി ലോണ്‍ റിക്കവറി നടത്തുന്നതിന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിനുള്ള വിലക്ക് ആര്‍ബിഐ (റിസര്‍വ് ബാങ്ക്....

CORPORATE January 5, 2023 വീണ്ടുമൊരു കുപ്പിവെള്ള കമ്പനിയെ സ്വന്തമാക്കാന്‍ റിലയന്‍സ്

എംഎഫംസിജി മേഖലയില്‍ ഏറ്റെടുക്കലുകളും നിക്ഷേപവും തുടര്‍ന്ന് റിലയന്‍സ് റീറ്റെയ്ല്‍ (Reliance Retail). സോഫ്റ്റ് ഡ്രിങ്ക് നിര്‍മാതാക്കളായ ഗുജറാത്തി കമ്പനി സോസ്യോ....