CORPORATE
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് പതാകവാഹക കമ്പനി, അദാനി എന്റര്‍പ്രൈസസ് നാലാംപാദ അറ്റാദായം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. 722 കോടി രൂപയാണ് മാര്‍ച്ചിലവസാനിച്ച....
ന്യുഡല്‍ഹി: മികച്ച നാലാംപാദ ഫലങ്ങളെ തുടര്‍ന്ന് ബജാജ് കണ്‍സ്യൂമര്‍ ഓഹരി വ്യാഴാഴ്ച 4 ശതമാനം ഉയര്‍ന്നു. 171.10 രൂപയിലായിരുന്നു ക്ലോസിംഗ്.....
ന്യൂഡല്‍ഹി: ആഭ്യന്തര എഫ്എംസിജി പ്രമുഖരായ ഡാബര്‍ ഇന്ത്യ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 292.7 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.....
ന്യൂഡല്‍ഹി: മികച്ച നാലാം പാദ പ്രവര്‍ത്തനഫലമാണ് ഹൗസിംഗ് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്ഡിഎഫ്സി) പുറത്തുവിട്ടത്. 4,425.50 കോടി രൂപയാണ്....
മുംബൈ: ടെക് കമ്പനിയായ കോഗ്‌നിസന്റ് 3,500 ജീവനക്കാരെ ഉടന്‍ പിരിച്ചുവിട്ടേയ്ക്കും. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി....
ദുബയ്: ഏരീസ് ഗ്രൂപ്പിന് ലോകത്തിലെ ഏറ്റവും വലിയ പുഷ്പിൻ മൊസൈക്ക് സൃഷ്ടിച്ചതിലൂടെ ലോക റെക്കോർഡ്. ഗ്രൂപ്പ് രജതജൂബിലി ആഘോഷിക്കുന്ന വേളയിലാണ്....
കൊച്ചി: 2023 സാമ്പത്തിക വർഷ ത്തിൽ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ലാഭം 2437 കോടി രൂപയിലെത്തി. നികുതിക്കു ശേഷമുള്ള 2023....
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ യൂകോ ബാങ്ക് 1862 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മാർച്ച് 31ന് അവസാനിച്ച പാദത്തിൽ....
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2022-2023) ഡെലിവറി പങ്കാളികള്‍ക്ക് ക്ലെയിം തുകയായി സ്വിഗ്ഗി 31 കോടി രൂപ നല്‍കി.2015 മുതലാണ്....
മുംബൈ: പ്രമുഖ ഇലക്ട്രോണിക്, ഉത്പാദന വിതരണ കമ്പനിയായ ഹാവല്‍സ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 362 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ....
