CORPORATE

CORPORATE December 1, 2023 വേൾപൂൾ ഇന്ത്യൻ വിഭാഗത്തിന്റെ 24% വരെ ഓഹരികൾ വിൽക്കാൻ പദ്ധതിയിടുന്നു

മുംബൈ: അമേരിക്കൻ ഗൃഹോപകരണ നിർമ്മാതാക്കളായ വേൾപൂൾ കോർപ്പറേഷൻ, കടബാധ്യത കുറയ്ക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിനായി, അതിന്റെ ഇന്ത്യൻ വിഭാഗമായ വേൾപൂൾ ഓഫ്....

CORPORATE December 1, 2023 സിഎസ്‌ബി ബാങ്ക് പ്രൊമോട്ടർക്ക് സ്ഥാപനത്തിന്റെ 26% ഓഹരി നിലനിർത്താൻ അനുമതി

തൃശൂർ: സിഎസ്‌ബി ബാങ്കിന്റെ പ്രമോട്ടർക്ക്, 26% ഓഹരി നിലനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് അനുമതി ലഭിച്ചതായി CSB....

CORPORATE December 1, 2023 കരൂർ വൈശ്യ ബാങ്കിന്റെ 10 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ എസ്ബിഐ മ്യൂച്വൽ ഫണ്ടിന് ആർബിഐ അനുമതി

മുംബൈ: കരൂർ വൈശ്യ ബാങ്കിലെ, പണമടച്ചുള്ള ഓഹരി മൂലധനത്തിന്റെ 9.99% വരെ മൊത്തം കൈവശം വയ്ക്കുന്നതിന് എസ്ബിഐ മ്യൂച്വൽ ഫണ്ടിന്....

CORPORATE December 1, 2023 ബേൺപൂർ സിമന്റ്സിന്റെ ഗ്രൈൻഡിംഗ് ആസ്തികൾ 170 കോടി രൂപയ്ക്ക് അൾട്രാടെക് സിമന്റ് ഏറ്റെടുത്തു

പ്രമുഖ സിമന്റ് നിർമ്മാതാക്കളായ അൾട്രാടെക് സിമന്റ് ലിമിറ്റഡ്, ബേൺപൂർ സിമന്റ് ലിമിറ്റഡിന്റെ 0.54 എംടിപിഎ സിമന്റ് ഗ്രൈൻഡിംഗ് ആസ്തികൾ 169.78....

CORPORATE December 1, 2023 സാം ഓള്‍ട്ട് മാന്‍ ഓപ്പണ്‍ എഐ മേധാവിയായി തിരിച്ചെത്തി

സാന്ഫ്രാന്സിസ്കോ: ഏറെ നാടകീയസംഭവങ്ങള്ക്കൊടുവില് സാം ഓള്ട്ട്മാന് ഓപ്പണ് എഐയുടെ സിഇഒ ആയി വിണ്ടും ചുമതലയേറ്റു. ഇതോടെ മൈക്രോസോഫ്റ്റ് വോട്ടവകാശം ഇല്ലാത്ത....

CORPORATE December 1, 2023 10 വര്‍ഷ ബോണ്ടുകളിലൂടെ 5000 കോടി രൂപ സമാഹരിച്ച് ബാങ്ക് ഓഫ് ബറോഡ

മുംബൈ: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ (ബിഒബി) 10 വർഷ ബോണ്ടുകൾ വഴി 5,000 കോടി രൂപ സമാഹരിച്ചു.....

CORPORATE December 1, 2023 സ്വിഗ്ഗിക്ക് 17 ശതമാനം വളര്‍ച്ച

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സ്വിഗ്ഗിയുടെ ഭക്ഷണ വിതരണ ബിസിനസ് 17 ശതമാനം ഉയര്‍ന്ന് മൊത്തം വ്യാപാര....

CORPORATE December 1, 2023 ഓപ്പണ്‍ ഓഫര്‍ നിരസിക്കാന്‍ റെലിഗറിന് അവകാശമില്ലെന്ന് ബര്‍മന്‍ കുടുംബം

റെലിഗര്‍ എന്റര്‍പ്രൈസസിന്റെ (ആര്‍ഇഎല്‍) മാനേജ്‌മെന്റുമായുള്ള തര്‍ക്കത്തില്‍ നിയന്ത്രണ ഓഹരികള്‍ ഏറ്റെടുക്കാനുള്ള തങ്ങളുടെ ഓപ്പണ്‍ ഓഫര്‍ നിരസിക്കാന്‍ റെലിഗറിന്റെ ബോര്‍ഡിന് അധികാരമില്ലെന്ന്....

CORPORATE November 30, 2023 2025ൽ 1,700-1,900 കോടി വരുമാനം ലക്ഷ്യമിട്ട് ഗണേശ ഇക്കോസ്ഫിയർ

കാൺപൂർ : പ്ലാസ്റ്റിക് റീസൈക്ലർ ഗണേശ ഇക്കോസ്ഫിയർ 2025 സാമ്പത്തിക വർഷത്തിൽ ഏകദേശം 1,700-1,900 കോടി രൂപയുടെ വരുമാനം ലക്ഷ്യമിടുന്നു.....

CORPORATE November 30, 2023 കപ്പാസിറ്റി ഇൻഫ്രാപ്രോജക്‌ട്‌സ് 101 കോടി രൂപയുടെ പദ്ധതിക്ക് തുടക്കമിട്ടു

മുംബൈ : ത്രിധാതു ആരണ്യ ഡെവലപ്പേഴ്‌സ് എൽഎൽപിയിൽ നിന്ന് 101 കോടി രൂപയുടെ പ്രോജക്‌റ്റ് നേടിയതായി കപ്പാസിറ്റി ഇൻഫ്രാപ്രോജക്‌ട്‌സ് അറിയിച്ചു.....