CORPORATE

CORPORATE November 2, 2024 ഇന്ത്യയിൽ നികുതി റിട്ടേൺ ഫയൽ ചെയ്തവരിൽ ഒരു കോടിക്ക് രൂപക്ക് മുകളിൽ വരുമാനമുള്ള 9.54 ലക്ഷം പേർ; എണ്ണത്തിൽ അഞ്ചുമടങ്ങ് വർധന

ന്യൂഡൽഹി: രാജ്യത്ത് ഒരു കോടി രൂപക്ക് മുകളിൽ വരുമാനമുള്ള 9.54 ലക്ഷത്തിലധികം ആളുകൾ ആണ് ഒക്ടോബർ 31 വരെ ആദായനികുതി....

CORPORATE November 2, 2024 ഒരാഴ്ച കൊണ്ട് ഗൗതം അദാനിയുടെ സമ്പത്തിലുണ്ടായ വർധന 39,000 കോടി രൂപയുടേത്

മുംബൈ: ആഗോള വിപണിയില്‍ വിവാദ നായക പരിവേഷമുള്ള ഇന്ത്യന്‍ ബിസിനസ് പ്രമുഖനാണ് ഗൗതം അദാനി. യുഎസ് ഷോര്‍ട്ട്‌സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ....

CORPORATE November 2, 2024 മെറ്റ ഇന്ത്യയുടെ പരസ്യവരുമാനം 24 ശതമാനം ഉയർന്ന് 22,730 കോടിയിലെത്തി

കൊച്ചി: ആഗോള സാമൂഹികമാധ്യമ സ്ഥാപനമായ മെറ്റ പ്ലാറ്റ്‌ഫോംസിന്റെ ഇന്ത്യൻ അനുബന്ധ കമ്പനിയായ ‘മെറ്റ ഇന്ത്യ’ (ഫെയ്‌സ്ബുക്ക് ഇന്ത്യ ഓൺലൈൻ സർവീസസ്)....

CORPORATE November 2, 2024 ആപ്പിളിന്റെ ഇന്ത്യയിലെ വിൽപനയിൽ വൻ വർധന

വാഷിങ്ടൺ: സെപ്തംബറിൽ അവസാനിച്ച ഈ സാമ്പത്തിക വർഷത്തി​ന്റെ പാദത്തിൽ ആപ്പിളിന് വൻ വരുമാനം. ഐഫോൺ വിൽപനയിലുണ്ടായ വർധനവാണ് ആപ്പിളിന് ഗുണകരമായത്.....

CORPORATE November 2, 2024 846 മില്യണ്‍ ഡോളര്‍ കുടിശ്ശികയായതോടെ ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്

ധാക്ക: വൈദ്യുതി ഇനത്തിൽ കുടിശ്ശിക വന്നതിനെ തുടർന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 846 മില്യൺ ഡോളറാണ് വൈദ്യുതി....

CORPORATE November 1, 2024 ഹ്യുണ്ടായ് മൊത്തവില്‍പ്പനയില്‍ രണ്ട് ശതമാനം വര്‍ധന

മുംബൈ: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) ഒക്ടോബറില്‍ മൊത്തം വില്‍പ്പനയില്‍ 2 ശതമാനം വര്‍ധന രേഖപ്പെടുത്തി. കമ്പനിയുടെ വില്‍പ്പന....

CORPORATE November 1, 2024 അനില്‍ അംബാനിക്ക് ജപ്തി ഭീഷണി; 15 ദിവസത്തിനുള്ളില്‍ 154 കോടി അടച്ചില്ലേല്‍ ആസ്തികള്‍ കണ്ടുകെട്ടും

മുംബൈ: അനില്‍ അംബാനിക്കു നേരേ വീണ്ടും വാളെടുത്ത് വിപണി റെഗുലേറ്ററായ സെബി. വിദേശ കോടതിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പാപ്പരത്വം പ്രഖ്യാപിച്ച....

CORPORATE November 1, 2024 എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: എച്ച്ഡിഎഫ്സി ബാങ്ക് പിന്തുണയ്ക്കുന്ന, രാജ്യത്തെ മുന്നിര ബാങ്കിങ് ഇതര (എന്‍്ബിഎഫ്സി) ധനകാര്യ സ്ഥാപനങ്ങളിലൊന്നായ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്....

CORPORATE November 1, 2024 സംസ്ഥാനത്തെ ആ​ദ്യ​ സെ​മി ക​ണ്ട​ക്ട​ർ നി​ർ​മാ​ണ ക​മ്പ​നി ടെ​ക്നോ​സി​റ്റി​യി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​യ​​​ർ​​​ല​​​ൻ​​​ഡ് ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള സെ​​​മി ക​​​ണ്ട​​​ക്ട​​​ർ നി​​​ർ​​​മാ​​​ണ ക​​​മ്പ​​​നി​​​യാ​​​യ ട്രാ​​​സ്ന​​​യു​​​ടെ പു​​​തി​​​യ ഓ​​​ഫീ​​​സ് ടെ​​​ക്നോ​​​സി​​​റ്റി​​​യി​​​ൽ തു​​​റ​​​ന്നു. വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്....

CORPORATE October 31, 2024 പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപക ഉടമയുമായ ടി.പി.ജി. നമ്പ്യാർ അന്തരിച്ചു

ബെംഗളൂരു: ബിപിഎൽ സ്ഥാപക ഉടമയും പ്രമുഖ വ്യവസായിയുമായ ടി.പി.ജി. നമ്പ്യാർ (96) അന്തരിച്ചു. വ്യാഴാഴ്ച്ച രാവിലെ ബെംഗളൂരുവിലെ അവന്യു റോഡിലുള്ള....