അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഐആർസിടിസിയുമായുള്ള വിതരണ ഇടപാട്: സോമറ്റോയുടെ ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി

ന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (ഐആർസിടിസി) സെമസ്റ്റോ യോജിച്ചതിനെ തുടർന്ന് സൊമാറ്റോയുടെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 115 രൂപയിലെത്തി.

ന്യൂഡൽഹി, പ്രയാഗ്‌രാജ്, കാൺപൂർ, ലഖ്‌നൗ, വാരണാസി എന്നീ അഞ്ച് റെയിൽവേ സ്റ്റേഷനുകളിൽ ആദ്യഘട്ടത്തിൽ ഐആർസിടിസിയുടെ ഓൺലൈൻ കാറ്ററിംഗ് പോർട്ടലിലൂടെ സൊമാറ്റോയിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം വിതരണം ചെയ്യും.

ഐആർസിടിസിയുടെ ബസ് ബുക്കിംഗ് പോർട്ടൽ/വെബ്സൈറ്റ് വഴി എംഎസ്ആർടിസിയുടെ ഓൺലൈൻ ബസ് ബുക്കിംഗ് സേവനങ്ങൾ പ്രാപ്തമാക്കുന്നതിന് സെപ്റ്റംബറിൽ കമ്പനി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി (എംഎസ്ടിആർസി) കരാർ ഒപ്പിട്ടിരുന്നു.

X
Top