തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

വി. ​സ​തീ​ഷ് കു​മാ​ര്‍ ഐഒസി ചെ​യ​ര്‍​മാ​നാ​യി ചു​മ​ത​ല​യേ​റ്റു

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ര്‍​മാ​​​നാ​​​യി വി.​​​സ​​​തീ​​​ഷ് കു​​​മാ​​​ര്‍ ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​ന്ന പ​​​ദ​​​വി​​ കൂ​​​ടാ​​​തെ​​​യാ​​​ണ് ചെ​​​യ​​​ര്‍​മാ​​​ന്‍റെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​കൂ​​ടി അ​​​ദ്ദേ​​​ഹം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.

സ്ലോ​​​വേ​​​നി​​​യ​​​യി​​​ലെ ലു​​​ബ്ലി​​​യാ​​​ന സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍നി​​​ന്ന് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി​​​യ സ​​​തീ​​​ഷ് കു​​​മാ​​​ര്‍ ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ പെ​​​ട്രോ​​​ണാ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ നോ​​​ണ്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ര്‍​മാ​​​നാ​​​യും ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ മൗ​​​റീ​​​ഷ്യ​​​സ് ലി​​​മി​​​റ്റ​​​ഡി​ന്‍റെ നോ​​​ണ്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ര്‍​മാ​​​നാ​​​യും ചു​​​മ​​​ത​​​ല​ വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

X
Top