പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവിന്റെ കാലാവധി നീട്ടി

കൊച്ചി: കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് വി. അനന്ത നാഗേശ്വരന്റെ കാലാവധി രണ്ട് വർഷത്തേക്ക് നീട്ടി.

2027 മാർച്ച്‌ വരെ അദ്ദേഹം പദവിയില്‍ തുടരും.

2019 മുതല്‍ പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായി പ്രവർത്തിക്കുന്ന പ്രവർത്തിച്ചിരുന്ന അനന്ത നാഗേശ്വരനെ 2022ലാണ് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായി നിയമിച്ചത്.

കഴിഞ്ഞ ബഡ്ജറ്റ് സെഷനില്‍ പാർലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സർവേ അദ്ദേഹമാണ് തയ്യാറാക്കിയത്.

X
Top