ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ഈ മാസം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ടാറ്റ ഗ്രൂപ്പ് ഓഹരികള്‍

മുംബൈ: നാല് ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ ഈ മാസം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. ടാറ്റ കോഫി ലിമിറ്റഡ്,ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ട്രെന്റ് ലിമിറ്റഡ്,റാലിസ് ഇന്ത്യ എന്നിവയാണ് അവ.

റാലിസ് ഇന്ത്യ
2.50 രൂപ അഥവാ 250 ശതമാനമാണ് കമ്പനി പ്രഖ്യാപിച്ച അവസാന ലാഭവിഹിതം. മെയ് 30 ന് ഓഹരി എക്സ് ഡിവിഡന്റ് ട്രേഡ് നടത്തും. 1.32 ശതമാനമാണ് കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ്.

ട്രെന്റ് ലിമിറ്റഡ്
2.20 അഥവാ 220 ശതമാനമാണ് കമ്പനി രേഖപ്പെടുത്തിയ ലാഭവിഹിതം. ഡിവിഡന്റ് യീല്‍ഡ് 0.15 ശതമാനം. കമ്പനി ഓഹരി നിലവില്‍ 1471 രൂപയിലാണുള്ളത്.മെയ് 25 ന് ഓഹരി എക്സ് ഡിവിഡന്റ് ട്രേഡ് നടത്തും

ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്
8.45 അഥവാ 845 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 19 ന് എക്സ് ഡിവിഡന്റ് ട്രേഡ് .1.07 ശതമാനമാണ് ലാഭവിഹിത യീല്‍ഡ്. കമ്പനി ഓഹരി നിലവില്‍ 789 രൂപയിലാണുള്ളത്.

ടാറ്റ കോഫി
മെയ് 15 ന് എക്സ് ഡിവിഡന്റ് ട്രേഡ് നടത്തുന്ന സ്റ്റോക്ക് 3 രൂപ അഥവാ 300 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നു. 1.31 ശതമാനമാണ് യീല്‍ഡ്.

X
Top