Tag: union budget 2025
ന്യൂഡൽഹി: എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) അനുസരിച്ചുള്ള മിനിമം പെൻഷൻ നിലവിൽ ആയിരം രൂപയെന്നത് 5,000 രൂപയായി ഉയർത്തണമെന്ന് കേന്ദ്ര....
2025-26 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റ് ഇത്തവണയും ഫെബ്രുവരി ഒന്നിന് തന്നെ അവതരിപ്പിച്ചേക്കും എന്ന് സൂചന. ധനമന്ത്രി നിർമലാ സീതാരാമൻ....
2025-26 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭവനവായ്പ വായ്പയെടുത്തവരുടെ പ്രതീക്ഷകളും വാനോളമാണ്. വായ്പയെടുത്തവര്‍ക്ക്....
ന്യൂഡൽഹി: വരാനിരിക്കുന്ന ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക ആളുകളുടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനായിരിക്കുമെന്ന് സൂചന. രാജ്യത്തിന്‍റെ മൊത്ത....
കേന്ദ്ര ബജറ്റില്‍ വിവിധ മേഖലകളുടെ പുരോഗതിക്കായി മൂന്ന് തലത്തിലുള്ള ഉത്തേജന പരിപാടികള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ട് രാജ്യത്തെ വ്യാവസായിക മേഖല. അടിസ്ഥാന....
ദില്ലി: ഇടത്തരം നികുതിദായകർക്ക് ആശ്വാസമേകാൻ ആദായ നികുതി വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ട്. പ്രതിവർഷം 15 ലക്ഷം രൂപ വരുമാനമുള്ളവരുടെ നികുതി ഘടനയിൽ....
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുന്ന 2025 ഫെബ്രുവരി ഒന്നിന് അവധി ഒഴിവാക്കി ഓഹരി വിപണികൾ. ദേശീയ....
ബജറ്റ് ദിനമായ ഫെബ്രുവരി ഒന്ന് ശനിയാഴ്‌ച തുറന്നു പ്രവര്‍ത്തിക്കുന്നത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ എന്‍എസ്‌ഇയും ബിഎസ്‌ഇയും പരിഗണിക്കുന്നു. ബജറ്റ് ദിനത്തില്‍ ഓഹരി....
ന്യൂഡൽഹി: 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കാനുള്ള ശ്രമം അടുത്ത മാസം രണ്ടാം വാരം മുതല്‍ ധനമന്ത്രാലയം ആരംഭിക്കും. ഇന്ത്യന്‍....