Tag: uae

GLOBAL December 28, 2023 രൂപ നല്‍കി യുഎഇയില്‍ നിന്ന് എണ്ണ വാങ്ങി ഇന്ത്യ

യു.എസ് ഡോളറിന് പകരം രൂപ നല്‍കി യു.എ.ഇയില്‍ നിന്ന് ആദ്യമായി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്ത് ഇന്ത്യ. രൂപയെ അന്തര്‍ദേശീയവത്കരിക്കുന്നതിന്റെ....

CORPORATE December 27, 2023 ബാങ്കുകള്‍ക്കും നികുതിയിളവോടെ സ്വര്‍ണം വാങ്ങാൻ അനുമതി നൽകി യൂ.എ.ഇ

ന്യൂ ഡൽഹി : യു.എ.ഇയില്‍ നിന്ന് കുറഞ്ഞ നികുതിനിരക്കില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്കും അനുമതിനൽകി കേന്ദ്ര സർക്കാർ.സ്വതന്ത്ര വ്യാപാരക്കരാറായ....

GLOBAL November 25, 2023 കോടീശ്വരന്മാരുടെ ഇഷ്ടനഗരമായി ദുബായ്

ദുബായ്: കഴിഞ്ഞ 10 വര്ഷത്തിനിടെ ഏകദേശം 1500 കോടീശ്വരന്മാര് യു.കെ.യില്നിന്ന് ദുബായിലേക്ക് കുടിയേറിയതായി റിപ്പോര്ട്ട്. ന്യൂ വേള്ഡ് വെല്ത്ത് പുറത്തിറക്കിയ....

NEWS September 27, 2023 ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് 75,000 ടൺ അരി

ദില്ലി: 75,000 ടൺ ബസ്മതി ഇതര വെള്ള അരി യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകി കേന്ദ്രം. യുഎഇയിലേക്കുള്ള അരിയുടെ....

NEWS September 4, 2023 ഓഫ് സീസൺ തുടങ്ങിയതോടെ കേരളത്തിലേക്കുള്ള വിമാന നിരക്ക് കുറഞ്ഞു

അബുദാബി: യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. വൺവേയ്ക്ക് 6000 രൂപയിൽ താഴെയാണ് (300 ദിർഹത്തിൽ താഴെ)....

ECONOMY August 25, 2023 വിമാന നിരക്കിൽ 200 ഇരട്ടിവരെ വർധന

കരിപ്പൂർ: ഗൾഫിലെ പ്രവാസികൾക്ക് ഇത്തവണയും ഓണത്തിന് നാട്ടിലെത്തുക ദുഷ്കരമാകും. പല സെക്ടറുകളിലെയും വിമാനടിക്കറ്റുകൾ വിറ്റുതീർന്നു. ലഭ്യമായ ടിക്കറ്റുകൾക്കാകട്ടെ 200 ഇരട്ടിവരെയാണ്....

ECONOMY August 16, 2023 രൂപയില്‍ ആദ്യമായി ഇന്ത്യ-യുഎഇ ക്രൂഡ് ഓയില്‍ വ്യാപാരം

ന്യൂഡല്‍ഹി: ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് (എല്‍സിഎസ്) നടപ്പാക്കിയതിന് ശേഷം ആദ്യ പ്രാദേശിക കറന്‍സി എണ്ണ ഇടപാട് നടന്നു. അബുദാബി നാഷണല്‍....

ECONOMY July 21, 2023 ഇന്ത്യയിലേക്ക് പ്രതിവർഷം 12 ലക്ഷം മെട്രിക് ടൺ എൽഎൻജി; അഡ്‌നോക്കും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും തമ്മിൽ ധാരണയായി

അബുദാബി: ഇന്ത്യയിലേക്ക് പ്രതിവർഷം 12 ലക്ഷം മെട്രിക് ടൺ പ്രകൃതി വാതകം (എൽഎൻജി) യുഎഇ കയറ്റുമതി ചെയ്യും. അബുദാബി നാഷനൽ....

FINANCE July 17, 2023 പ്രാദേശിക കറൻസികളിൽ വ്യാപാരം ആരംഭിക്കാൻ ഇന്ത്യ – യുഎഇ ധാരണ

അബുദാബി: ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിന്‍റെ ഭാഗമായി....

NEWS July 13, 2023 പ്രധാനമന്ത്രി മോദി ശനിയാഴ്ച യുഎഇയിൽ

അബുദാബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൗ മാസം 15ന് യുഎഇ സന്ദർശിക്കുമെന്ന് റിപോർട്ട്. നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് നിർണായക....