Tag: tesla
ന്യൂഡൽഹി: ഒടുവില് ടെസ്ലയുടെ ഇന്ത്യയിലേയ്ക്കുള്ള വരവ് യാഥാര്ഥ്യമാകുന്നു? കമ്പനിയിലെ മുതിര്ന്ന ഉദ്യോസ്ഥരുടെ സംഘം ഈയാഴ്ച സര്ക്കാര് പ്രതിനിധികളുമായി ചര്ച്ച നടത്തിയേക്കും.....
ഇലോണ്‍ മസ്‌ക് 2022ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കിയത് 195 കോടി ഡോളറാണ് (ഏകദേശം 16,000 കോടി രൂപ). ടെസ്‌ലയിലെ 11.6....
ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ പുതിയ നിക്ഷേപകരെ തേടുകയാണെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിലെ ഓഹരികള്‍ക്ക് മസ്‌ക് നല്‍കിയ അതേ നിരക്കില്‍....
ട്വിറ്റര്‍ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ട്രില്യണ്‍ ഡോളര്‍ ക്ലബിന് പുറത്തായി.....
ടെക്സാസ്: കഴിഞ്ഞ പാദത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി ടെസ്‌ല ഇങ്ക്. മൂന്നാം പാദത്തിൽ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നിർമ്മാതാവിന്റെ ലാഭം....
ന്യൂഡൽഹി: മൂന്നാം പാദത്തിൽ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ ടെസ്‌ല ഇൻകോർപ്പറേറ്റിന് സാധിച്ചില്ല. കമ്പനിയുടെ വിതരണ ശൃംഖലയിലെ പ്രതിസന്ധിയാണ് ഇതിന് കാരണമെന്ന്....
ന്യൂയോര്‍ക്ക്: മെഗാ ക്യാപ്പ് ഓഹരികളുടെ പിന്‍ബലത്തില്‍ വാള്‍സ്ട്രീറ്റ് സൂചികകള്‍ തിങ്കളാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. 151.39 പോയിന്റ് അഥവാ 0.45....
ടെസ്‌ലയിലെ 6.9 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ കൂടി വിറ്റ് ഇലോണ്‍ മസ്‌ക്. ഇനി ടെസ്‌ലയിലെ ഓഹരികള്‍ വില്‍ക്കില്ലെന്ന് ഒരു മാസം....
ഡൽഹി: കമ്പനിയുടെ ഇന്ത്യൻ പ്രവേശനം അനിശ്ചിതത്വത്തിൽ ആയതിനെ തുടർന്ന് ഇന്ത്യയിൽ ടെസ്‌ലയുടെ ലോബിയിംഗ് ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ കമ്പനിയുടെ ഒരു....
ഒട്ടാവ: കാനഡയിലെ ടെസ്‌ലയുടെ വിപുലമായ ബാറ്ററി റിസർച്ച് ഗ്രൂപ്പ് ഡൽഹൗസി സർവകലാശാലയുമായി സഹകരിച്ച് 100 വർഷത്തേക്ക് നിലനിൽക്കുന്ന നോവൽ നിക്കൽ....
