Tag: technopark

LAUNCHPAD August 23, 2024 കെ ഫോ​ണി​ന്‍റെ വാ​ണി​ജ്യ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക് ടെ​ക്നോ​പാ​ർ​ക്കി​ൽ തു​ട​ക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് അ​​​തി​​​വേ​​​ഗ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന കേ​​​ര​​​ള ഫൈ​​​ബ​​​ർ ഒ​​​പ്റ്റി​​​ക് നെ​​​റ്റ്‌​​​വ​​​ർ​​​ക്കി​​​ന്‍റെ (കെ ​​​ഫോ​​​ണ്‍) വാ​​​ണി​​​ജ്യ....

CORPORATE August 17, 2024 സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടെക്നോപാര്‍ക്ക് നേടിയത് 13,255 കോടി രൂപയിലധികം വരുമാനം

തിരുവനന്തപുരം: ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ് വെയര്‍ കയറ്റുമതി വരുമാനത്തില്‍ 2023-24 സാമ്പത്തിക വര്‍ഷം 13,255 കോടി വളര്‍ച്ചയുമായി ടെക്നോപാര്‍ക്ക്.....

CORPORATE August 5, 2024 അര്‍മഡയുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് ടെക്നോപാര്‍ക്കില്‍ തുറന്നു

തിരുവനന്തപുരം: എഡ്ജ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ഉല്‍പന്നങ്ങളിലെ മുന്‍നിരയിലുള്ള യുഎസ് കമ്പനിയായ അര്‍മഡയുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് ടെക്നോപാര്‍ക്കില്‍....

CORPORATE March 27, 2024 ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം വിപുലീകരിച്ച് സോഷ്യസ് ഇന്നൊവേറ്റീവ്

തിരുവനന്തപുരം: എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് മേഖലയില്‍ അതിവേഗം വളരുന്ന ബഹുരാഷ്ട്ര ടെക്നോളജി സേവന ദാതാക്കളായ സോഷ്യസ് ഇന്നൊവേറ്റീവ് ഗ്ലോബല്‍ ബ്രെയിന്‍സ്....

CORPORATE January 13, 2024 എംബസി ടോറസ് ടെക് സോണിന്റെ ആദ്യ കെട്ടിടം ടെക്നോപാർക്കിൽ തുറന്നു

തിരുവനന്തപുരം: ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സും എംബസി ഗ്രൂപ്പും ചേർന്ന് ടെക്നോപാർക്ക് ഫേസ് മൂന്നിൽ നിർമിക്കുന്ന എംബസി ടോറസ് ടെക്സോണിലെ ആദ്യ....

ECONOMY October 31, 2023 ഐടി രംഗത്ത് സഹകരണം: ടെക്നോപാർക്ക് സന്ദർശിച്ച് ജപ്പാൻ സംഘം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി എക്കോ സിസ്റ്റത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനും സഹകരണ സാധ്യതകൾ തേടിയും ടെക്നോപാർക്ക് സന്ദർശിച്ച് ജപ്പാൻ സംഘം. ജപ്പാൻ....

LAUNCHPAD August 22, 2023 ടെക്കികള്‍ക്ക് വര്‍ക്കേഷന്‍ പദ്ധതിയുമായി കെടിഡിസി; വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക പാക്കേജുകളും ബുക്കിംഗിന് ടോള്‍ ഫ്രീ നമ്പറും

തിരുവനന്തപുരം: ഐ.ടി- ഐ.ടി. അനുബന്ധ മേഖലകളില്‍ ജോലിയെടുക്കുന്നവര്‍ക്കായി ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വര്‍ക്കേഷന്‍ പദ്ധതിക്കായി കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനും ടെക്നോപാര്‍ക്കും....

CORPORATE March 2, 2023 അക്യൂട്രോ ടെക്‌നോളജീസിന് ടെക്‌നോപാര്‍ക്കില്‍ പുതിയ ഓഫീസ്

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അക്യൂട്രോ ടെക്‌നോളജീസിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി. മുരളീധരന്‍....

REGIONAL January 21, 2023 ടെക്നോപാർക്ക് നാലാം ഘട്ടം: മിനി ടൗൺഷിപ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ടെക്നോപാർക്കിന്റെ നാലാം ഘട്ട ക്യാംപസിൽ നടപ്പാക്കുന്ന ‘ക്വാഡ്’ പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. ടെക്നോസിറ്റിയിൽ വികസിപ്പിക്കുന്ന സംയോജിത....

NEWS December 22, 2022 ടെക്‌നോപാര്‍ക്കിലെ ഐ.ടി കയറ്റുമതി 9775 കോടി രൂപ; വരുമാനത്തില്‍ 1274 കോടിയുടെ ഉയര്‍ച്ച

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി കയറ്റുമതി വരുമാനത്തെ പിടിച്ചുയര്‍ത്തി ടെക്‌നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 1274 കോടി രൂപയുടെ വളര്‍ച്ചയാണ്....