Tag: technology

TECHNOLOGY October 31, 2024 ശക്തിയേറിയ മാക്ക് മിനി എം4 അവതരിപ്പിച്ച്‌ ആപ്പിള്‍

ശക്തിയേറിയ പുതിയ മാക്ക് മിനി കംപ്യൂട്ടർ അവതരിപ്പിച്ച്‌ ആപ്പിള്‍. ആപ്പിളിന്റെ ഏറ്റവും പുതിയ എം4, എം4 പ്രോ ചിപ്പുകള്‍ ശക്തിപകരുന്ന....

TECHNOLOGY October 31, 2024 ടെസ്‌ലയ്ക്ക് എതിരാളിയായി പുതിയ ഹ്യൂമനോയിഡ് റോബോട്ടുമായി ചൈനീസ് കമ്പനി

വൈവിധ്യമാർന്ന റോബോട്ട് ലോകത്തേക്ക് പുതിയൊരതിഥി എത്തിയിരിക്കുന്നു. സ്റ്റാർ വണ്‍ എന്ന് പേരുള്ള, ലോകത്തിലെ ഏറ്റവും വേഗമുള്ള ഹ്യൂമനോയിഡ് റോബോട്ട്. ചൈനീസ്....

TECHNOLOGY October 26, 2024 വിദേശത്തുനിന്നും ഭക്ഷണം ഓർഡർ ചെയ്യാൻ പുതിയ ഫീച്ചറുമായി സ്വിഗ്ഗി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​ധാ​ന ഭ​ക്ഷ​ണ വി​ത​ര​ണ സ്റ്റാ​ർ​ട്ട​പ്പാ​യ സ്വി​ഗ്ഗി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ഗി​ൻ എ​ന്ന പു​തി​യ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ചു. ഈ ​ഫീ​ച്ച​റി​ലൂ​ടെ....

LAUNCHPAD October 26, 2024 യൂട്യൂബ് ഷോപ്പിങ് ഇന്ത്യയിലെത്തി; ഇനി വീഡിയോ കണ്ടുകൊണ്ട് ഷോപ്പിങ് നടത്താം

ജനപ്രിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ് ഓണ്‍ലൈന്‍ ഷോപ്പിങ് സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചു. ബ്ലോഗിലൂടെയാണ് ഗൂഗിള്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.....

TECHNOLOGY October 25, 2024 ഐഫോണ്‍ 16 പ്രോ സീരീസ് ഇനി തമിഴ്‌നാട്ടില്‍നിന്നും

ചെന്നൈ: തായ്വാനീസ് ഇലക്ട്രോണിക്സ് ഭീമനായ ഫോക്സ്‌കോണ്‍ അതിന്റെ ഇന്ത്യന്‍ ഫാക്ടറിക്കായി 31.8 മില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 267 കോടി....

TECHNOLOGY October 25, 2024 ഇന്ത്യയില്‍ എഐ കമ്പ്യൂട്ടിങ് ഇന്‍ഫ്രാ നിര്‍മ്മിക്കാന്‍ എന്‍വിഡിയയും റിലയന്‍സും

മുംബൈ: ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) കമ്പ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചറും ഇന്നൊവേഷൻ സെന്ററും നിർമ്മിക്കുന്നതിനായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും എൻവിഡിയ കോർപ്പറേഷൻസും....

FINANCE October 25, 2024 യുപിഐ വിലാസം മറ്റുസേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്ന് എൻപിസിഐ

മുംബൈ: യു.പി.ഐ.വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വെർച്വല്‍ വിലാസം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാൻ നാഷണല്‍ പേമെന്റ് കോർപ്പറേഷൻ (എൻ.പി.സി.ഐ.). യു.പി.ഐ. വിലാസം....

TECHNOLOGY October 25, 2024 നവംബര്‍ ഒന്നുമുതല്‍ ഒടിപി സന്ദേശത്തില്‍ തടസ്സമുണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ടെലികോം സേവന കമ്പനികള്‍

മുംബൈ: നവംബർ ഒന്നുമുതല്‍ ഇ-കൊമേഴ്സ് ഇടപാടുകളിലും മറ്റും ഒ.ടി.പി. ലഭ്യമാക്കുന്നതില്‍ താത്കാലിക തടസ്സമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ടെലികോം സേവന കമ്പനികള്‍. വാണിജ്യസന്ദേശങ്ങള്‍....

STARTUP October 25, 2024 ബഹിരാകാശമേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി 1000 കോടി സ്വരൂപിക്കുന്ന പദ്ധതിക്ക് കേന്ദ്ര അംഗീകാരം

ന്യൂഡല്‍ഹി: ബഹിരാകാശമേഖലയിലെ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനായി 1000 കോടി രൂപയുടെ സംരംഭകനിധി (വെഞ്ചർ കാപ്പിറ്റൽ ഫണ്ട്) ഓഹരിവിപണി വഴി സ്വരൂപിക്കുന്നതിന് വ്യാഴാഴ്ച....

ECONOMY October 23, 2024 ഇന്ത്യയിൽ വിമാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും ചുവടുവയ്പുമായി വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: വ്യവസായ രംഗത്തെ പ്രമുഖരുടെ സഹായത്തോടെ ഇന്ത്യയിൽ വിമാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമുള്ള പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രി....