Tag: technology

TECHNOLOGY February 25, 2025 ഇ​ന്റ​ർ​നെ​റ്റ് ബ്ലോ​ക്ക് ചെയ്യലിൽ ഇ​ന്ത്യ ര​ണ്ടാ​മ​ത്

ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ, ത​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ മ​ര​വി​പ്പി​ക്കാ​റു​ണ്ട്. ഇ​ന്റ​ർ​നെ​റ്റ് ഷ​ട്ട് ഡൗ​ൺ എ​ന്നാ​ണ്....

TECHNOLOGY February 24, 2025 നിയമവിരുദ്ധ പ്രവർത്തനങ്ങൾ: 80 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ച്‌ വാട്സ്ആപ്പ്

വാട്സ്ആപ്പിലൂടെയുളള നിയമവിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ചതോടെ കടുത്ത നടപടികളുമായി മാതൃകമ്പനിയായ മെറ്റ രംഗത്തെത്തി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന 80 ലക്ഷത്തിലധികം അക്കൗണ്ടുകൾ....

TECHNOLOGY February 24, 2025 ‘ആപ്പിൾ’ മാതൃകയിൽ ഇന്ത്യയിൽ സ്റ്റോർ തുറക്കാൻ പദ്ധതിയിട്ട് ഗൂഗിൾ

ഇന്ത്യയിൽ തങ്ങളുടെ ഉത്പന്നങ്ങൾക്കായുള ആദ്യത്തെ റീടെയിൽ സ്റ്റോർ തുറക്കാനൊരുങ്ങി ഗൂഗിൾ. ആപ്പിളിന്റെ മാതൃകയിൽ സ്റ്റോർ തുറക്കാനാണ് തീരുമാനം ഗൂഗിളിന്റെ തീരുമാനം.....

TECHNOLOGY February 24, 2025 ഗൂഗിള്‍ പേയില്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ബില്‍ പേമെന്റുകള്‍ക്ക് അധിക തുക

ഗൂഗിള്‍ പേയില്‍ മൊബൈല്‍ റീച്ചാർജുകള്‍ ചെയ്യുമ്ബോള്‍ കണ്‍വീനിയൻസ് ഫീ എന്ന പേരില്‍ 3 രൂപ അധികമായി ഈടാക്കാറുണ്ട്. ഇപ്പേഴിതാ ക്രെഡിറ്റ്....

TECHNOLOGY February 24, 2025 പുതിയ എഐ മോഡൽ പുറത്തിറക്കി മൈക്രോസോഫ്റ്റ്

സോഫ്റ്റ്‌വെയർ ഇന്റർഫേസുകളെയും റോബോട്ടിക് സിസ്റ്റങ്ങളെയും നിയന്ത്രിക്കാൻ വിഷ്വൽ, ലാംഗ്വേജ് പ്രോസസ്സിംഗ് എന്നിവ സംയോജിപ്പിച്ച് പുതിയ എ.ഐ മോഡൽ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്.....

TECHNOLOGY February 24, 2025 സ്റ്റാർലിങ്ക് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഇലോൺ മസ്ക്

ന്യൂഡൽഹി: ശതകോടീശ്വരൻ ഇലോൺ മസ്‌കിൻറെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയ്ക്ക് പിന്നാലെ ഉപഗ്രഹ ഇന്റർനെറ്റ് സേവന സംരംഭമായ സ്റ്റാർലിങ്കും....

TECHNOLOGY February 22, 2025 സേവനങ്ങൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കാൻ ഗൂഗിൾ പേ

ജനപ്രിയ പേയ്മെന്റ് സംവിധാനമാണ് ഇന്ന് ഗൂഗിൾ പേ. മൊബൈൽ റീചാർജ് മുതൽ ബിൽ പേയ്‌മെന്റുകൾ വരെയുള്ള എല്ലാ കാര്യങ്ങൾക്കും ഗൂഗിൾ....

TECHNOLOGY February 21, 2025 പുതിയ AI സ്റ്റാർട്ടപ്പുമായി മുൻ ഓപ്പൺ AI സിഇഒ മിറ മുറാട്ടി

തിങ്കിങ് മെഷീന്‍സ് ലാബ് എന്ന പേരില്‍ പുതിയ എഐ സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ട് മുന്‍ ഓപ്പണ്‍ എഐ മേധാവി മിറ മുറാട്ടി.....

FINANCE February 21, 2025 രാജ്യത്തെ സാമ്പത്തിക വിവരങ്ങൾ ഇനി വിരൽ തുമ്പിൽ; മൊബൈൽ ആപ്പ് പുറത്തിറക്കി ആർബിഐ

മുംബൈ: പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി റിസ‍‍ർവ് ബാങ്ക്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട 11,000-ലധികം സ്ഥിതിവിവരക്കണക്കുകൾ ആപ്പിൽ ലഭ്യമാകും. ഇത്....

TECHNOLOGY February 20, 2025 AI മോഡലുകളുടെ സെന്‍സര്‍ഷിപ്പ് മയപ്പെടുത്തി ഓപ്പണ്‍ എഐ

എഐ മോഡലുകള്‍ക്ക് മേലുള്ള സെൻസർഷിപ്പ് നിയന്ത്രണങ്ങള്‍ മയപ്പെടുത്തി ഓപ്പണ്‍ എഐ. ഉപഭോക്താക്കളുടെ ആവിഷ്കാര സ്വാതന്ത്ര്യം മുൻനിർത്തിയാണ് ഓപ്പണ്‍ എഐ നിയന്ത്രണങ്ങള്‍....