Tag: technology
രാജ്യം കണ്ട ഏറ്റവും വലിയ മീഡിയ ലയനം സാധ്യമാക്കിയ ശേഷം അംബാനി വെട്ടിനിരത്തില്‍ തുടങ്ങി. വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യന്‍ ബിസിനസ്....
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിരോധ സാങ്കേതിക രംഗത്തെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകര്‍ന്ന് പുതിയ ആളില്ലാ അന്തര്‍വാഹിനിയുടെ നിര്‍മാണം പുരോഗമിക്കുന്നു. ജലജീവി എന്നര്‍ഥം....
രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരില്‍ ഒന്നായ വോഡാഫോൺ ഐഡിയ (Vi) മുംബൈയിൽ പരീക്ഷണാടിസ്ഥാനത്തിൽ 5ജി നെറ്റ്‌വർക്ക് തുടങ്ങി. 2025 മാർച്ച്....
ന്യൂഡല്‍ഹി: ബസുകളിലും ട്രക്കുകളിലും ഇന്ധനമായി ഹൈഡ്രജനുപയോഗിക്കുന്ന അഞ്ച് പരീക്ഷണ പദ്ധതിക്ക് കേന്ദ്രസർക്കാർ. 37 വാഹനങ്ങള്‍ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഓടിക്കും.....
വാഷിങ്ടൺ: സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണം റദ്ദാക്കി സ്പേസ്എക്സ്. വിക്ഷേപണത്തിന് 40 സെക്കൻഡ് മുമ്പാണ് മിഷൻ കൺട്രോളർമാർ പരീക്ഷണം....
ഡല്‍ഹി: കമ്പനിയുടെ രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നാരോപിച്ച് 20 ജീവനക്കാരെ പിരിച്ചുവിട്ട് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി....
ജനപ്രിയ വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമായ സ്‌കൈപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി മൈക്രോസോഫ്റ്റ്. നീണ്ട 22 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സ്‌കൈപ്പ് ഉപയോക്താക്കളില്‍....
വാഷിംഗ്ടൺ: ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാന്‍ഡറായി അമേരിക്കന്‍ കമ്പനി ഫയര്‍ഫ്ലൈ എയറോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാൻഡര്‍. ലാന്‍ഡിംഗ്....
വ്യാപാരമുദ്രാ അവകാശങ്ങൾ ലംഘിച്ചതിന് ആമസോണിന്റെ ഒരു യൂണിറ്റിന് 337 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ബെവർലി....
ന്യൂഡൽഹി: ആപ്പിളിന്റെ സ്വന്തം എഐയായ ‘ആപ്പിൾ ഇന്റലിജൻസ്’ ഏപ്രിൽ ആദ്യവാരം മുതൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് ലഭ്യമാകും. ഐഒഎസ് 18.4 അപ്‌ഡേറ്റിന്റെ....
