Tag: technology

TECHNOLOGY June 16, 2023 ബിഎസ്എൻഎല്ലിൽ നിന്ന് കഴിഞ്ഞവർഷം കൊഴിഞ്ഞുപോയത് 77 ലക്ഷം ഉപഭോക്താക്കൾ

തൃശൂർ: കേന്ദ്രസർക്കാർ പുതിയ പുനരുദ്ധാരണ പാക്കേജുകൾ പ്രഖ്യാപിക്കുമ്പോഴും ബി.എസ്.എൻ.എൽ 4 ജി യാഥാർഥ്യമാകാൻ ഒന്നര വർഷമെടുക്കും. സ്വകാര്യ ടെലികോം കമ്പനികളായ....

TECHNOLOGY June 15, 2023 പേയ്‌മെന്റ് ഗേറ്റ്വേ സേവനങ്ങള്‍ക്കുള്ള ഫീസ് ഫോണ്‍പേ വെട്ടിക്കുറച്ചു

ബെംഗളൂരു: പേയ് മെന്റ് ഗേറ്റ് വേ സേവനങ്ങളില്‍ വിലയുദ്ധത്തിന് കാരണമായേക്കാവുന്ന നീക്കവുമായി ഫോണ്‍പേ. ഹിഡന്‍ ചാര്‍ജുകളോ സജ്ജീകരണ ഫീസുകളോ വാര്‍ഷിക....

FINANCE June 14, 2023 ഡിജിറ്റല്‍ വായ്പാ വിതരണം ലക്ഷം കോടിക്കരികില്‍

ന്യൂഡൽഹി: ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഡിജിറ്റല്‍ വായ്പാ വിതരണം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര മടങ്ങ് വര്‍ധിച്ച് 92,848 കോടി രൂപയായതായി....

LAUNCHPAD June 13, 2023 റിയല്‍മി 11 പ്രൊ സീരിസ് 5ജി അവതരിപ്പിച്ചു

കൊച്ചി: റിയല്‍മി, 11 പ്രോ സീരീസ് 5ജി പ്രഖ്യാപിച്ചു. രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് ഈ സീരിസില്‍ അവതരിപ്പിക്കുന്നത്- റിയല്‍മി 11....

NEWS June 13, 2023 കൊവിന്‍ ആപ്പിലെ ഡാറ്റ ചോര്‍ച്ച: കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: കൊവിന്‍ ആപ്പിലെ വിവര ചോര്‍ച്ചയില്‍ കേന്ദ്ര ഐ ടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ ചുമതല കമ്പ്യൂട്ടര്‍ എമര്‍ജന്‍സി....

STARTUP June 10, 2023 ബഹിരാകാശ ദൗത്യങ്ങള്‍ക്കൊരുങ്ങി കേരളാ സ്റ്റാര്‍ട്ടപ്പ് ‘ഐഎയ്‌റോ സ്‌കൈ’

കൊച്ചി: മലയാളികളുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് പുതിയ മാനം നല്‍കാന്‍ ഒരുങ്ങി യുവഎഞ്ചിനീയര്‍മാരുടെ കൂട്ടായ്മയില്‍ പിറന്ന കേരളത്തിന്റെ ആദ്യത്തെ എയ്‌റോസ്‌പേസ് സ്റ്റാര്‍ട്ടപ്പായ....

TECHNOLOGY June 10, 2023 അഗ്‌നി പ്രൈം മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്ഹി: തദ്ദേശീയമായി നിര്മിച്ച ആണവവാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈല് അഗ്നി പ്രൈം വിജയകരമായി പരീക്ഷണം പൂര്ത്തിയാക്കി. ഒഡീഷ തീരത്ത് ബുധനാഴ്ച....

GLOBAL June 9, 2023 ഇന്ത്യയില്‍ 6 അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ജര്‍മ്മനി

ഇന്ത്യയില്‍ ഡീസല്‍ അന്തര്‍വാഹിനികള്‍ (Submarines) നിര്‍മിക്കുന്നതിനുള്ള 43,000 കോടി രൂപയുടെ (520 കോടി ഡോളര്‍) കരാറില്‍ ജര്‍മ്മനിയും ഇന്ത്യയും ഒപ്പുവെച്ചു.....

TECHNOLOGY June 9, 2023 വാട്സാപ്പിൽ ഇനി എച്ച്ഡി ഫോട്ടോ അയയ്ക്കാം

ഇതുവരെ ‘ബെസ്റ്റ് ക്വാളിറ്റി’ എന്ന വിശ്വാസത്തോടെ വാട്സാപ്പിൽ അയച്ച ചിത്രങ്ങളൊന്നും ബെസ്റ്റ് ആയിരുന്നില്ല. വാട്സാപ്പിന്റെ ഐഫോൺ, ആൻഡ്രോയ്ഡ് ആപ്പുകളുടെ ബീറ്റ....

CORPORATE June 8, 2023 500 വിമാനങ്ങൾ വാങ്ങാനുള്ള വമ്പൻ ഓർഡറുമായി ഇൻഡിഗോ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, ഫ്രഞ്ച് വിമാനക്കമ്പനിയായ എയർ ബസിൽനിന്ന് 500 വിമാനങ്ങൾ വാങ്ങുന്നു. നാരോ ബോഡി....