Tag: technology

CORPORATE September 4, 2023 ആപ്പിള്‍ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായി മാറിയേക്കും

ഐഫോണ് നിര്മാതാക്കളായ ആപ്പിള് 2023ല് ലോകത്തെ ഏറ്റവും വലിയ സ്മാര്ട്ഫോണ് നിര്മാതാക്കളായി മാറിയേക്കുമെന്ന് ആപ്പിള് അനലിസ്റ്റായ മിങ്-ചി കുവോ. വിപണിയില്....

TECHNOLOGY September 2, 2023 ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യമായ ‘ആദിത്യ എൽ 1’ വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1ന്റെ വിക്ഷേപണം വിജയകരം. കൃത്യമായ ഭ്രമണപദത്തിൽ പേടകം സ്ഥാപിച്ചു.....

NEWS September 2, 2023 ആദ്യ ഇന്ത്യന്‍ നിര്‍മിത 700 MW ആണവനിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി

ന്യൂഡല്ഹി: ഇന്ത്യ തദ്ദേശീയമായി നിര്മിച്ച 700 മെഗാവാട്ട് ആണവോര്ജ്ജ നിലയം ഗുജറാത്തിലെ കക്രാപാറില് മുഴുവന് ശേഷിയില് പ്രവര്ത്തനം ആരംഭിച്ചു. പ്രധാനമന്ത്രി....

SPORTS September 1, 2023 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം അടുത്ത 5 വര്‍ഷത്തേക്ക് വയാകോമിന്

മുംബൈ: നാട്ടില് നടക്കുന്ന ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളുടെ ടെലിവിഷന്, ഡിജിറ്റല് സംപ്രേക്ഷണാവകാശം അടുത്ത അഞ്ചു വര്ഷത്തേക്ക് സ്വന്തമാക്കി വയാകോം....

FINANCE September 1, 2023 ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടമായാല്‍ ഉടനെ പരിഹാരത്തിന് ഓണ്‍ലൈന്‍ സംവിധാനം

ഡിജിറ്റല് തട്ടിപ്പുകള് തടയുന്നതിനും അത്തരം പ്രശ്നങ്ങള്ക്ക് വേഗത്തില് പരിഹാരം കാണുന്നതിനും എല്ലാ ബാങ്കുകള്ക്കും തത്സമയം വിവരങ്ങള് നല്കുന്ന സംവിധാനം വരുന്നു.....

FINANCE September 1, 2023 1000 കോടി തൊട്ട് യുപിഐ ഇടപാടുകള്‍

മുംബൈ: 2023 ഓഗസ്റ്റില്‍ റെക്കോര്‍ഡിടാന്‍ തയാറെടുക്കുകയാണ് ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്). ഇതാദ്യമായി 1000 കോടി....

GLOBAL August 29, 2023 ക്രിപ്റ്റോ കറൻസി, എഐ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമം വേണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര....

TECHNOLOGY August 29, 2023 ആദിത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ രണ്ടിന്

ചെന്നൈ: ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ എൽ 1 ന്റെ വിക്ഷപണം സെപ്റ്റംബർ 2-ന് നടക്കും. ശ്രീഹരിക്കോട്ടയിലെ രണ്ടാം....

REGIONAL August 26, 2023 റിയൽ എസ്റ്റേറ്റ് പദ്ധതി പരസ്യങ്ങളിൽ ക്യുആർ കോഡ് നിർബന്ധം

തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങളിൽ ഇനി ക്യുആർ കോഡ് കൂടി ഉൾപ്പെടുത്തണമെന്ന് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ....

FINANCE August 25, 2023 വാട്സ് ആപ്പ്, ഇ-മെയിൽ വഴി ആധാർ വിവരങ്ങൾ ഷെയർ ചെയ്യരുതെന്ന് കേന്ദ്രസർക്കാർ

ആധാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഷെയർ ചെയ്യണമെന്ന് പറഞ്ഞ് ഇ മെയിലുകളോ, വാട്സ് ആപ്പ് സന്ദേശങ്ങളോ ലഭിക്കുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണമെന്ന....