Tag: technology
ന്യൂഡൽഹി: പെഗാസസ് ഉൾപ്പെടെയുള്ള ചാര സോഫ്റ്റ്വേറുകളുടെ ആക്രമണം കരുതിയിരിക്കണമെന്ന് ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്. ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ്....
ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന സിസിടിവി ക്യാമറകൾക്ക് സുരക്ഷാമാനദണ്ഡം കേന്ദ്രം നിർബന്ധമാക്കുന്നു. ഇതിനായി ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ നിർബന്ധിത റജിസ്ട്രേഷനുള്ള 2021ലെ ചട്ടത്തിൽ....
മുംബൈ: സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്കുകളും സ്ഥാപനങ്ങളും വ്യക്തികളും ആണ് ഇപ്പോൾ ഈ....
മുംബൈ: ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ ഭാവി വളര്‍ച്ച കൈവരിക്കാന്‍ സ്‌കോഡ ഇന്ത്യ. ഇതിനായി സ്‌കോഡ ഗിയര്‍ഹെഡ്‌സ് എന്ന എന്‍.എഫ്.ടി നിയന്ത്രിത ഡിജിറ്റല്‍ സംവിധാനം....
വില്‍പ്പനയുടെ തിരക്കില്‍ വിയര്‍ത്തുകുളിച്ച് പ്രമുഖ റെസിഡന്‍ഷ്യല്‍ എയര്‍കണ്ടീഷണര്‍ നിര്‍മാതാക്കളായ വോള്‍ട്ടാസ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 35 ശതമാനം വില്‍പ്പന വളര്‍ച്ചയാണ്....
അനധികൃത ലോണ്‍ ആപ്പുകള്‍ രാജ്യത്ത് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവയെ നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി റിസര്‍വ് ബാങ്ക്. നിരവധി പേര്‍ക്കാണ് ഇത്തരം....
ഓൺലൈൻ തട്ടിപ്പിനെതിരെ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.വാട്സാപ്പ്, ഇമെയിൽ, തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ലിങ്കുകൾക്കും ആപ്ലിക്കേഷനുകൾക്കുമെതിരെ ജാഗ്രത....
എഐ എഞ്ചിനീയറിങ് ടീമംഗങ്ങളുടെ ശമ്പളം ഉയര്ത്താനൊരുങ്ങുകയാണെന്നറിയിച്ച് ടെസ്ല മേധാവി ഇലോണ് മസ്ക്. ടെസ് ലയിലെ കംപ്യൂട്ടര് വിഷന് മേധാവി ഈഥന്....
ന്യൂഡൽഹി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകള്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ നേട്ടങ്ങള്‍ കൈവരിച്ചു. മുന്‍ സാമ്പത്തിക....
കാലിഫോര്ണിയയിൽ 600ൽ ഏറെ ജീവനക്കാരെ പിരിച്ചുവിട്ട് ആപ്പിൾ. സ്മാര്ട് വാച്ച് ഡിസ്പ്ലേ, കാര് നിര്മാണ പദ്ധതികള് നിര്ത്തിവെച്ച പശ്ചാത്തലത്തിലാണ് പിരിച്ചുവിടലെന്ന്....
