Tag: tata motors
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഗുവാഹട്ടിയില്‍ രജിസ്ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആര്‍വിഎസ്എഫ്)....
മുംബൈ: ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വർധന. 2024 ൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയില്‍ 19 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.....
മുംബൈ: ജനുവരിയിൽ ടാറ്റ മോട്ടോഴ്സിന്‍റെ മൊത്തം വാഹന വിൽപ്പനയിൽ ഏഴു ശതമാനത്തിന്‍റെ ഇടിവ്. കഴിഞ്ഞ വർഷം ജനുവരിയിൽ 86,125 യൂണിറ്റിന്‍റെ....
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് ഹൈഡ്രജന്‍ ട്രക്കുകള്‍ പരീക്ഷിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്. ഡീസലിന് പകരം ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന....
മുംബൈ: ആഢംബര വാഹനപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന മെയ്ഡ് ഇൻ ഇന്ത്യ റേഞ്ച് റോവർ-2025ന്റെ വിൽപ്പന രാജ്യത്ത് ആരംഭിച്ചതായി കമ്പനി അറിയിച്ചു.....
പുതുവർഷത്തില്‍ വാഹനങ്ങളുടെ വില വർധിപ്പിക്കുന്ന കമ്ബനികളുടെ പട്ടികയിലേക്ക് ആഭ്യന്തര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സും. ടാറ്റയുടെ പാസഞ്ചർ വാഹന നിരയിലെ....
മുംബൈ: ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് മൊത്തത്തിലുള്ള വില്‍പ്പനയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. നവംബറില്‍ 74,753 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. മുന്‍....
ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) റീട്ടെയില്‍ വില്‍പ്പനയില്‍ വളര്‍ച്ചാ വേഗത നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍....
മുംബൈ: ബാറ്ററി ഇലക്ട്രിക് വാഹന (ബിഇവി/bev) വിപണിയിൽ മേധാവിത്വം ഉറപ്പിക്കാൻ ചില മോഡലുകളിൽ ബാറ്ററി -ആസ്-എ -സർവീസ് (ബാസ്/baas) പദ്ധതി....
കൊച്ചി: പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ പഞ്ചിന്റെ പ്രത്യേക, പരിമിതകാല കാമോ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. വൈറ്റ് റൂഫ്,....
