Tag: tata group
മുംബൈ: മൊത്തത്തിലുള്ള വിൽപ്പനയിലെ 18% വളർച്ചയോടെ മിക്ക ബിസിനസ്സുകളും ഇരട്ട അക്ക വളർച്ച കൈവരിച്ചതായി ടൈറ്റൻ അറിയിച്ചു. ഒരു ടാറ്റ....
മുംബൈ: വെള്ളിയാഴ്ച റെക്കോര്‍ഡ് ഉയരമായ 697.20 രൂപയിലെത്തിയ ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് തേജസ് നെറ്റ് വര്‍ക്ക്‌സ്. സംഖ്യ ലാബ്‌സുമായും സബ്‌സിഡിയറിയായ....
ടാറ്റാ ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികളുടെ എണ്ണം 29ല്‍ നിന്ന് 15 ആയി ചുരുക്കാനുള്ള പദ്ധതിയുമായാണ് ടാറ്റാ സണ്‍സ് മുന്നോട്ടുപോകുന്നത്. 2022ല്‍....
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് തുടരുന്ന ശക്തമായ മലയാളി സാന്നിധ്യത്തിന്റെ തുടർച്ചയാണ് ടാറ്റ സൺസ് ബോർഡിലേക്കുള്ള അനിത....
മുംബൈ: ടാറ്റ ഡിജിറ്റലിന്റെ ഉടമസ്ഥതയിലുള്ള ഗ്രോസറി സ്ഥാപനമായ ബിഗ്ബാസ്‌ക്കറ്റ് ഒരു ഫണ്ടിംഗ് റൗണ്ടിലൂടെ 200 മില്യൺ ഡോളർ സമാഹരിക്കും. ഈ....
മുംബൈ: വിപണിയിലെ മത്സര ശക്തി വർധിപ്പിക്കാൻ വരും മാസങ്ങളിൽ ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികളുടെ എണ്ണം നിലവിലെ 29 ൽ നിന്ന്....
ടാറ്റ ഗ്രൂപ്പ് തങ്ങളുടെ എയർലൈൻ കമ്പനികളെ എയർ ഇന്ത്യ ബ്രാൻഡിന്റെ കുടകീഴിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2024-ഓടെ....
ന്യൂഡല്‍ഹി: തുടര്‍ച്ചയായ ആറുസെഷനുകളില്‍ റെക്കോര്‍ഡ് ഉയരം കുറിച്ച ടാറ്റഗ്രൂപ്പ് ഓഹരിയാണ് ഇന്ത്യന്‍ ഹോട്ടല്‍സ്. വെള്ളിയാഴ്ചയും ആജീവനാന്ത ഉയരമായ 337.20 രൂപയിലേയ്‌ക്കെത്താന്‍....
പുണെ: മഹാരാഷ്ട്രയിലെ പുണെയിലുള്ള ടാറ്റ മോട്ടോർസിന്റെ പ്ലാന്റിൽ നാല് മെഗാവാട്ടിന്റെ സോളാർ പദ്ധതി സ്ഥാപിക്കാൻ ടാറ്റ പവർ കരാർ ഒപ്പിട്ടു.....
മുംബൈ: ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമ്മാണത്തിന് ഉത്തേജനം നൽകുന്നതിനായി മഹാരാഷ്ട്രയിൽ ആപ്പിൾ ഐഫോണുകളും മറ്റ് ടെലിവിഷൻ ഉപകരണങ്ങളും നിർമ്മിക്കാൻ വേദാന്ത ഒരു....
