Tag: stock market
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചടി തുടരുകയാണ്. മറ്റ് ആഗോള പ്രതികൂല ഘടകങ്ങളുടെ സ്വാധീനവും ഉണ്ടെങ്കിലും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ....
ക്വാളിറ്റി പവര്‍ ഇലക്‌ട്രിക്കല്‍ എക്വിപ്‌മെന്റ്‌സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഫെബ്രുവരി 14ന് തുടങ്ങും. 401-425 രൂപയാണ് ഇഷ്യു....
മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരിയിലും ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റവില്‍പ്പന തുടരുന്നു. ഈ മാസം ഇതുവരെ 9090 കോടി....
ഓഹരി വിപണിയിലെ ലാഭമെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ പി എസ് യു തീം മ്യൂച്വല്‍ ഫണ്ടുകള്‍ ഏകദേശം 18.81....
മുംബൈ: ഹെക്‌സാവെയര്‍ ടെക്‌നോളജീസ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഫെബ്രുവരി 12ന് തുടങ്ങും. 674-708 രൂപയാണ് ഇഷ്യു വില.....
മുംബൈ: ഓഹരി വിപണിയിലെ തിരുത്തലില്‍ കമ്പനികളിലെ ഉടമസ്ഥാവകാശം വര്‍ദ്ധിപ്പിക്കാന്‍ കുറച്ചു പ്രൊമോട്ടര്‍മാര്‍ മാത്രമാണ് താല്‌പര്യം കാണിച്ചത്. ഒക്ടോബര്‍ മുതല്‍ പ്രൊമോട്ടര്‍മാര്‍....
ഐടിസി ഹോട്ടല്‍സിനെ ഇന്നലെ വ്യാപാരം ആരംഭിക്കുന്നതിനു മുമ്പ് സെന്‍സെക്‌സ് ഉള്‍പ്പെടെ ബിഎസ്‌ഇയിലെ 22 സൂചികകളില്‍ നിന്ന് ഒഴിവാക്കി. ഐടിസിയുമായുള്ള വിഭജനത്തെ....
യുഎസും അതിന്റെ പ്രധാന വ്യാപാര പങ്കാളികളും തമ്മിലുള്ള ഒരു വ്യാപാര യുദ്ധത്തിന്റെ സാധ്യതയില്‍ ക്രിപ്റ്റോകറന്‍സികളുടെ വില ഇടിയുന്നു. അറിയപ്പെടുന്ന ക്രിപ്‌റ്റോകളുടെ....
പ്രതീക്ഷിച്ചതു പോലെ ബജറ്റില്‍ സര്‍ക്കാരിന്റെ മൂലധന ചെലവ് ഉയര്‍ത്താത്തിനെ തുടര്‍ന്ന് പൊതുമേഖലാ ഓഹരികളിലെ ഇടിവ് തുടരുന്നു. റെയില്‍വേ, പ്രതിരോധം, കപ്പല്‍....
മുംബൈ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രതിമാസ ശരാശരി എസ്‌ഐപി നിക്ഷേപം ഇരട്ടിയിലധികം വര്‍ദ്ധിച്ചതായി സാമ്പത്തിക സര്‍വേയില്‍ പറയുന്നു. 2021-22 സാമ്പത്തിക....
