Tag: stock market
മുംബൈ: ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോള്‍ കടുത്ത വെല്ലുവിളി നേരിട്ട് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ലോകം. വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്ന പുതുതലമുറ ടെക്....
കൊച്ചി: യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികള്‍ 12,948 കോടി രൂപ കടന്നതായി 2025 ആഗസ്റ്റ്....
മുംബൈ: എഡ്യുക്കേഷന്‍ പ്ലാറ്റ്ഫോം ഫിസിക്സ്വാല 3820 കോടി രൂപയുടെ ഐപിഒയ്ക്കായി പുതുക്കിയ കരട് രേഖകള്‍ സമര്‍പ്പിച്ചു. 3100 കോടി രൂപയുടെ....
അര്‍ബന്‍ കമ്പനി ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) സെപ്റ്റംബര്‍ 10ന് തുടങ്ങും. സെപ്റ്റംബര്‍ 12 വരെയാണ് ഈ ഐപിഒ....
മുംബൈ: ഇന്ത്യ കേന്ദ്രീകരിച്ചുള്ള ഇക്വിറ്റി ഫണ്ടുകളില്‍ നിന്നുള്ള നിക്ഷേപക പിന്മാറ്റം തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയും തുടര്‍ന്നു. 647 കോടി രൂപയാണ്(78....
ഓഗസ്റ്റില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 21,000 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി. ജൂലൈയില്‍ 17,741....
അമാന്ത ഹെല്‍ത്ത്കെയര്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) സെപ്റ്റംബര്‍ 1ന് തുടങ്ങും. സെപ്റ്റംബര്‍ 3 വരെയാണ് ഈ ഐപിഒ....
കൊച്ചി: മലയാളിയുടെ മാറുന്ന നിക്ഷേപ താൽപര്യങ്ങളിൽ പ്രിയപ്പെട്ടതായി മ്യൂച്വൽഫണ്ട് നിക്ഷേപം. 2014ൽ കേരളത്തിൽ നിന്നുള്ളവരുടെ ആകെ മ്യൂച്വൽഫണ്ട് നിക്ഷേപമൂല്യം 8,400....
മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിക്രന്‍ എന്‍ജിനീയറിംഗ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഓഗസ്റ്റ് 26ന് തുടങ്ങും. ഓഗസ്റ്റ് 29....
വിക്രം സോളാര്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഓഗസ്റ്റ് 19ന് തുടങ്ങും. ഓഗസ്റ്റ് 21 വരെയാണ് ഈ ഐപിഒ....