Tag: south india

CORPORATE July 4, 2025 ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ ടെക്നോളജി ടിഎംടി പ്ലാന്റിന് തറക്കല്ലിട്ട് കള്ളിയത്ത് ഗ്രൂപ്പ്

കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് പുതിയ ദിശാബോധം നല്‍കുന്ന കള്ളിയത്ത് ഗ്രൂപ്പിന്റെ ‘പ്രോജക്ട് ഗ്രീന്‍ കോര്‍’ എന്ന ബൃഹദ് പദ്ധതിക്ക് കഞ്ചിക്കോട്....

FINANCE March 15, 2025 ഭവനവായ്പകൾ കൂടുതൽ ദക്ഷിണേന്ത്യയിൽ

ന്യൂഡൽഹി: ഭവനവായ്പകൾ ഏറ്റവും കൂടുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ലഭ്യമാകുന്നതെന്ന് നാഷനൽ ഹൗസിങ് ബാങ്കിന്റെ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തികവർഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ....

AUTOMOBILE February 19, 2025 ദക്ഷിണേന്ത്യയിലെ ചാർജിംഗ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്താനായി ഏഥർ

കൊച്ചി: ഇന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളിലൊന്നായ ഏഥർ എനർജി ലിമിറ്റഡ്, കേരളത്തിലെ ഒരു ചാർജ് പോയിന്‍റ് ഓപ്പറേറ്ററായ (സി.പി.ഒ.)....

CORPORATE February 11, 2025 മ​​​ണി​​​പ്പാ​​​ല്‍ സി​​​ഗ്ന ഹെ​​​ല്‍​ത്ത് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ല്‍ സജീവമാകുന്നു

കൊ​​​ച്ചി: മ​​​ണി​​​പ്പാ​​​ല്‍ സി​​​ഗ്ന ഹെ​​​ല്‍​ത്ത് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ല്‍ വി​​​ത​​​ര​​​ണ​​ശൃം​​​ഖ​​​ല വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​ന്നു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കേ​​​ര​​​ള​​​ത്തി​​​ലും ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലും ക​​​ര്‍​ണാ​​​ട​​​ക​​​ത്തി​​​ലു​​​മാ​​​യി ഈ ​​​വ​​​ർ​​​ഷം....

ECONOMY September 19, 2024 രാജ്യത്തിന്റെ ജിഡിപിയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ

ന്യൂഡൽഹി: ഇന്ത്യയിലെ ദരിദ്ര നഗരങ്ങളുടെയും ധനിക നഗരങ്ങളുടെയും പട്ടിക പുറത്ത്. രാജ്യത്തിന്റെ ജിഡിപിയിൽ (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്‌ട്) ഏറ്റവും കൂടുതൽ....

ECONOMY September 2, 2024 വികസിത ഭാരതം: ദക്ഷിണേന്ത്യയുടെ അതിവേഗ വികസനം ആവശ്യമെന്ന് മോദി

ന്യൂഡൽഹി: വികസിത ഭാരതമെന്ന(Developed India) ലക്ഷ്യം നേടിയെടുക്കാന്‍ ദക്ഷിണേന്ത്യയുടെ(South India) കൂടുതല്‍ വേഗത്തിവുള്ള വികസനം(Development) ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

CORPORATE August 17, 2024 ഗൗതം സോളാര്‍ ദക്ഷിണേന്ത്യയില്‍ സാന്നിധ്യം ശക്തമാക്കുന്നു

കൊച്ചി: ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ പ്രമുഖരായ ഗൗതം സോളാര്‍, കര്‍ണാടകയിലെയും കേരളത്തിലെയും രണ്ട് അത്യാധുനിക വെയര്‍ഹൗസുകളില്‍ നിന്ന് ടോപ്‌കോണ്‍....

ECONOMY April 6, 2024 ദക്ഷിണേന്ത്യയിലെ കണ്ടെയിനര്‍ നീക്കത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ കണ്ടെയിനര്‍ നീക്കത്തില്‍ വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണെന്ന് മന്ത്രി പി രാജീവ്. ചെന്നൈ ഉള്‍പ്പെടെയുള്ള....