Tag: sensex

STOCK MARKET September 8, 2025 ലാഭമെടുപ്പില്‍ അടി തെറ്റി  നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച നേരിയ തോതില്‍ ഉയര്‍ന്നു.  യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ....

STOCK MARKET September 8, 2025 നേട്ടം നിലനിര്‍ത്തി നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച നേട്ടം നിലനിര്‍ത്തി. സെന്‍സെക്‌സ് 198.52 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 80909.28....

STOCK MARKET September 8, 2025 റെയ്ഞ്ച് ബന്ധിത വ്യാപാരം തുടരുമെന്ന് വിദഗ്ധര്‍

മുംബൈ: വാങ്ങല്‍ താല്‍പ്പര്യം താഴ്ന്ന നിലകളില്‍ നിന്ന് ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 5 ന് നിഫ്റ്റി 50 അതിന്റെ റേഞ്ച്ബൗണ്ട് സെഷന്‍....

STOCK MARKET September 3, 2025 24700 തിരിച്ചുപിടിച്ച് നിഫ്റ്റി, 440 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച തിരിച്ചുകയറി. സെന്‍സെക്‌സ് 0.55 ശതമാനം അഥവാ 441 പോയിന്റ് ഉയര്‍ന്ന് 80599.80 ലെവലിലും നിഫ്റ്റി....

STOCK MARKET September 2, 2025 നേട്ടം നിലനിര്‍ത്തി ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാംദിവസവും നേട്ടം നിലനിര്‍ത്തുന്നു. സെന്‍സെക്‌സ് 0.18 ശതമാനം അഥവാ 142 പോയിന്റുയര്‍ന്ന് 80500....

STOCK MARKET September 2, 2025 ഇന്‍ഡെക്‌സ് ഓപ്ഷനുകള്‍ക്ക് ഉയര്‍ന്ന ഇന്‍ട്രാഡേ പരിധി അനുവദിച്ച് സെബി

മുംബൈ: സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇന്‍ഡെക്‌സ് ഓപ്ഷനുകള്‍ക്ക് ഉയര്‍ന്ന ഇന്‍ട്രാഡേ പരിധികള്‍ അനുവദിച്ചു. ഒക്ടോബര്‍....

STOCK MARKET September 2, 2025 നിഫ്റ്റി: 24700-24800 നിര്‍ണ്ണായകമെന്ന് വിദഗ്ധര്‍

മുംബൈ: ട്രെന്റ് ലൈന്‍ (24,420) പിന്തുണ സ്വീകരിച്ച് 0.81 ശതമാനം ഉയര്‍ന്ന നിഫ്റ്റി മൂന്ന് ദിവസത്തെ തിരുത്തലിന് അറുതി വരുത്തി.....

STOCK MARKET September 1, 2025 555 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്, നിഫ്റ്റി 24600 ന് മുകളില്‍

മുംബൈ: മൂന്നുദിവസത്തെ നഷ്ടത്തിന് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച ഉയര്‍ന്നു. സെന്‍സെക്‌സ് 555 പോയിന്റ് അഥവാ 0.7 ശതമാനം....

STOCK MARKET September 1, 2025 നിഫ്റ്റി പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് താഴെ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഓഗസ്റ്റ് 29 ന് അവസാനിച്ച ആഴ്ചയില്‍ 1.8 ശതമാനത്തിന്റെ പ്രതിവാര നഷ്ടമാണ് നേരിട്ടത്. 200....

STOCK MARKET August 29, 2025 തകര്‍ച്ച നേരിട്ട് നിഫ്റ്റിയും സെന്‍സെക്‌സും

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാംദിവസവും കനത്ത നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 270.92 പോയിന്റ് അഥവാ 0.34 ശതമാനം....