Tag: science
ബെംഗളൂരു: ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യ. മാർച്ച് മാസത്തോടെ മിസൈലുകളുടെ കയറ്റുമതി ആരംഭിക്കുമെന്ന് ഡിആർഡിഒ ചെയർമാൻ സമീർ. വി.....
50 വര്‍ഷക്കാലം വൈദ്യുതി ഉല്പാദിപ്പിക്കാന്‍ സാധിക്കുന്ന ബാറ്ററി വികസിപ്പിച്ചെടുത്ത് ചൈനീസ് സ്റ്റാര്‍ട്ടപ്പ്. ഈ ബാറ്ററിയ്ക്ക് ചാര്‍ജിങ്ങോ പരിപാലനമോ ഇല്ല. ബെയ്ജിങ്....
ന്യൂഡൽഹി: പുതുതലമുറ ആകാഷ് (AKASH-NG) മിസൈലിന്റെ പരീക്ഷണ വിക്ഷേപണം ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഒഡീഷാ തീരത്തെ....
ചെന്നൈ: ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആർഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം (എഫ്സിപിഎസ്) പരീക്ഷണമാണ് വിജയം കണ്ടത്.....
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം കടൽപായലിൽ നിന്നും നിർമിച്ച രണ്ട് പ്രകൃതിദത്ത ഉൽപന്നങ്ങൾ വിപണിയിലേക്ക്. വൈറസുകൾക്കെതിരിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ....
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനങ്ങൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് നൈജീരിയ, ഫിലിപ്പീൻസ്, അർജന്റീന, ഈജിപ്ത് എന്നീ രാജ്യങ്ങൾ. ഹിന്ദുസ്ഥാൻ....
കാലിഫോര്ണിയ: ബഹിരാകാശ രംഗത്ത് പുത്തന്ചുവടുമായി എലോണ് മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ്. ഇന്ധനം വേണ്ടാത്ത എന്ജിന് ബഹിരാകാശത്തേക്ക് അയയ്ക്കാനാകുമെന്ന് കമ്പനി....
തിരുവനന്തപുരം: കേരളത്തില് ആണവ വൈദ്യുത നിലയം സ്ഥാപിക്കാന് സംസ്ഥാനസര്ക്കാര് ആലോചിക്കുന്നു. വൈദ്യുതിമന്ത്രി കെ.കൃഷ്ണന്കുട്ടി കേന്ദ്രമന്ത്രി ആര്.കെ.സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില് ഇതടക്കമുള്ള....
ന്യൂഡൽഹി: വൈദ്യുത വാഹന ബാറ്ററികൾ ഉൽപ്പാദിപ്പിക്കുന്നതിന് 80 ബില്യൺ രൂപയുടെ (960 മില്യൺ ഡോളർ) പ്രോത്സാഹന പരിപാടിക്കായി ബിഡ്ഡുകൾ ക്ഷണിക്കാൻ....
ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം.....