Tag: saudi arabia
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താനിൽ കണ്ണുവച്ച് സൗദി. രാജ്യാന്തര നാണയ നിധി (ഐഎംഎഫ്), മറ്റ് രാജ്യങ്ങളിൽ എന്നിവിടങ്ങളിൽ നിന്നു....
റിയാദ്: ഏഷ്യന് രാജ്യങ്ങളിലേക്ക് അസംസ്കൃത എണ്ണ വില കുറച്ച് നല്കാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്പാദക രാജ്യമായ സൗദി....
റിയാദ്: കൊവിഡിനു ശേഷം ചൈനയുടെ എണ്ണ ആവശ്യകതയുമായി ബന്ധപ്പെട്ട ആശങ്ക ഇന്നും ചോദ്യ ചിഹ്നമായി തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ....
ബ്രസീലിന്റെയും, യുഎസിന്റെയും എണ്ണ ഉല്പ്പാദന നയങ്ങളിലെ മാറ്റങ്ങള് എന്നും ഒപെക്ക് പ്ലസിന് വലിയ സമ്മര്ദമായിരുന്നു സൃഷ്ടിച്ചിരുന്നത്. എന്നാല് നിലവില് ഒപെക്കിനെ....
റിയാദ്: യു.എസ്സുമായി നിലനിന്നിരുന്ന 50 വർഷത്തെ പെട്രോ-ഡോളർ കരാർ സൗദി അറേബ്യ പുതുക്കില്ലെന്ന് റിപ്പോർട്ട്. ഇതോടെ, യു.എസ് ഡോളറിന് പകരം....
റിയാദ്: സൗദി എണ്ണക്കമ്പനിയായ അരാംകോ രണ്ടാഘട്ട ഓഹരി വില്പ്പന ജൂണ് രണ്ട് ഞായാറാഴ്ച ആരംഭിച്ചേക്കുമെന്ന് റിപ്പോര്ട്ട്. 13 ബില്യണ് ഡോളര്....
ബെംഗളൂരു: സൗദി അറേബ്യയിലേക്ക് സര്വീസ് നടത്താന് തയ്യാറെടുത്ത് ആകാശ എയര്. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാനക്കമ്പനിയായ ആകാശ എയര് ജൂലൈ....
കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ച് യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സ്. സൗദി അറേബ്യയിലേക്ക് പുതിയ റൂട്ട് ആരംഭിക്കുകയാണ് കമ്പനി.....
സൗദിയിൽ പുതിയ നിക്ഷേപ പദ്ധതികളുമായി ലുലു. 1,000 തൊഴിൽ അവസരങ്ങൾ പുതിയതായി സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ. ലുലു ഗ്രൂപ്പ് മക്ക, മദീന....
റിയാദ്: പ്രവാസികള് നാട്ടിലേക്ക് അയക്കുന്ന പണത്തില് വീണ്ടും കുറവ് രേഖപ്പെടുത്തി. സൗദി അറേബ്യയില് നിന്ന് അയക്കുന്ന പണത്തിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.....