Tag: results

CORPORATE May 1, 2024 ജിയോജിതിന് 149 കോടി രൂപ അറ്റാദായം

കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിതിന്റെ 2023-24സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫലം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. 2024 മാര്‍ച്ച് 31ന്....

CORPORATE April 29, 2024 യെസ് ബാങ്ക് ലാഭത്തിൽ വൻ കുതിപ്പ്

കൊച്ചി: ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ അറ്റാദായം 123....

CORPORATE April 26, 2024 ആ​ക്സി​സ് ബാ​ങ്കി​ന് 160 ശ​ത​മാ​നം ലാ​ഭ വ​ര്‍​ധ​ന

കൊ​​​ച്ചി: ആ​​​ക്സി​​​സ് ബാ​​​ങ്ക് ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം 24,861 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. മു​​​ന്‍വ​​​ര്‍​ഷ​​​ത്തെ 9,580 കോ​​​ടി രൂ​​​പ​​​യെ അ​​​പേ​​​ക്ഷി​​​ച്ച്....

CORPORATE April 24, 2024 റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം 1.8% ഇടിഞ്ഞ് 18951 കോടി രൂപയായി

മുംബൈ: വിപണി മൂല്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. YoY അടിസ്ഥാനത്തിൽ കമ്പനിയുടെ....

CORPORATE April 22, 2024 ഐസിഐസിഐ ലൊംബാര്‍ഡിന്റെ അറ്റാദായം 1919 കോടി

മുംബൈ: 2023-24 സാമ്പത്തിക വര്ഷത്തില് ഐസിഐസിഐ ലൊംബാര്ഡിന്റെ അറ്റാദായം 11 ശതമാനം വര്ധിച്ച് 1,919 കോടി രൂപയായി. നാലാം പാദത്തിലെ....

CORPORATE April 2, 2024 കോള്‍ ഇന്ത്യയുടെ ഉല്‍പ്പാദനത്തില്‍ 10% വര്‍ധന

മുംബൈ: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 773.6 ദശലക്ഷം ടണ്‍ കോള്‍ ഉല്‍പ്പാദിപ്പിച്ചതായി കോള്‍ ഇന്ത്യ ലിമിറ്റഡ് തിങ്കളാഴ്ച അറിയിച്ചു. ഇത്....

CORPORATE April 2, 2024 നഷ്ടം കുത്തനെ കുറച്ച് സ്വിഗ്ഗി

പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്ന പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി സ്ഥാപനമായ സ്വിഗ്ഗിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പതു മാസക്കാലയളവിലെ....

CORPORATE February 16, 2024 മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി അറ്റാദായം

കൊച്ചി: നടപ്പുസാമ്പത്തിക വർഷം ഡിസംബർ 31ന് അവസാനിച്ച ഒൻപത് മാസത്തിൽ മൂത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായം 23 ശതമാനം വർദ്ധിച്ച് 3,285....

CORPORATE February 14, 2024 സെയില്‍ മൂന്നാം പാദ അറ്റാദായം 22 ശതമാനം ഇടിഞ്ഞു

ഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സെയില്‍) ഡിസംബര്‍ പാദത്തിലെ ഏകീകൃത അറ്റാദായം 22 ശതമാനം....

CORPORATE February 9, 2024 എയര്‍ടെൽ അറ്റാദായം 54% വർധിച്ചു

മൂന്നാംപാദ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ അറ്റാദായത്തില്‍ 54 ശമതാനം വര്‍ധന രേഖപ്പെടുത്തി ഭാരതി എയര്‍ടെല്‍. സംയോജിത അറ്റാദായമാണ് 54 ശതമാനം....