Tag: regional

REGIONAL June 7, 2024 സംസ്ഥാനത്ത് പച്ചക്കറി വിലയിൽ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വിലയിൽ കുതിപ്പ്. പച്ചമുളക്, തക്കാളി, പടവലം, ബീൻസ്, അമരപ്പയർ, കോളിഫ്ളവർ എന്നിവയ്ക്കെല്ലാം വില കൂടിത്തുടങ്ങി. ഒരാഴ്ചകൊണ്ട്....

REGIONAL June 5, 2024 സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഇന്നലെ രേഖപ്പെടുത്തിയ ശേഷം ഇന്ന് ഗ്രാമിന്....

REGIONAL June 3, 2024 ഒരു മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ നാലാം ദിനമാണ് വില കുറയുന്നത്. പവന് ഇന്ന് 320 കുറഞ്ഞതോടെ വില....

REGIONAL June 3, 2024 മെയ് മാസത്തില്‍ മൂന്നാറിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്

കൊച്ചി: മേയ് മാസത്തില് മൂന്നാറില് സഞ്ചാരികളുടെ എണ്ണത്തില് റെക്കോഡ് വര്ധനവ്. മേഖലയിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളില് കഴിഞ്ഞമാസം വന് തിരക്കാണ് അനുഭവപ്പെട്ടത്.....

REGIONAL June 3, 2024 വ്യവസായ കേസുകൾ ക്രിമിനൽ മുക്തമാക്കുന്നു

തിരുവനന്തപുരം: വ്യവസായസംരംഭങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ക്രിമിനൽമുക്തമാക്കാൻ നിർദേശം. വ്യവസായം തുടങ്ങൽ എളുപ്പമാക്കൽ നടപടികളുടെ പുതിയ നിബന്ധനകളിലാണ് കേന്ദ്രസർക്കാർ ഇത്തരമൊരു വ്യവസ്ഥ....

REGIONAL June 1, 2024 സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ജൂൺ മാസത്തിന്റെ തുടക്കത്തിൽ ഇടിഞ്ഞ് സ്വർണവില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്.....

REGIONAL June 1, 2024 കേരളം പ്രതിവർഷം 220-225 ടണ്‍ സ്വർണം ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്

കൊ​​​ച്ചി: സ്വ​​​ര്‍ണ​​​വി​​​ല വ​​​ര്‍ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വി​​ല്പ​​ന​​യി​​ൽ കു​​​റ​​​വു​​​ണ്ടെ​​​ങ്കി​​​ലും ടേ​​​ണ്‍ഓ​​​വ​​​റി​​​ല്‍ കു​​​റ​​​വു വ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്ന് ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ള്‍ഡ് ആ​​​ന്‍ഡ് സി​​​ല്‍വ​​​ര്‍ മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍.....

LAUNCHPAD May 31, 2024 എഐ പഠനം സ്കൂൾ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലു ലക്ഷത്തിലധികം കുട്ടികള്‍ ഈ അധ്യായന വര്‍ഷത്തില്‍ ഐസിടി പാഠപുസ്തകത്തിലൂടെ നിര്‍മിത ബുദ്ധിയും പഠിക്കും.....

ECONOMY May 31, 2024 ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് 600 കോടിയുടെ ഇലട്രോണിക്‌സ് പാർക്ക് വരുന്നു

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് ഇലട്രോണിക്‌സ് പാർക്ക് കൊണ്ടുവരാൻ ശ്രമം. നേരത്തെ ആറന്മുളയിൽ ശബരിമല വിമാനത്താവളം പ്രഖ്യാപിച്ച് നിർമാണത്തിന്....

NEWS May 31, 2024 കേരളത്തിൽ സ്വർണ്ണം-വെള്ളി നിരക്കുകൾ കുറഞ്ഞു

കൊച്ചി: കേരളത്തിലെ സ്വർണ്ണ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമാണ് വില.....