Tag: regional

REGIONAL January 8, 2025 വിഴിഞ്ഞം തുറമുഖത്ത് ഒരേസമയം മൂന്നുവാണിജ്യ കപ്പലുകൾ നങ്കൂരമിട്ടു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഒരേസമയം മൂന്ന് വാണിജ്യ കപ്പലുകൾ കൂടെ നങ്കൂരമിട്ടു. തുറമുഖം ആരംഭിച്ചതിന് ശേഷം ഇത്രയും കപ്പലുകൾ ഒരേസമയം....

REGIONAL January 8, 2025 കായികമേഖലയിൽ സ്വകാര്യനിക്ഷേപത്തിന് നിയമഭേദഗതി വരുന്നു

തിരുവനന്തപുരം: കായികസമ്പദ്ഘടനയുടെ വളർച്ചയ്ക്ക് സ്വകാര്യനിക്ഷേപം സ്വീകരിക്കാനും ഇ-സ്പോർട്സ് പ്രോത്സാഹിപ്പിക്കാനും കേരള കായികനിയമത്തില്‍ മാറ്റംവരുത്തും. ടർഫുകള്‍, അരീനകള്‍, വെല്‍നസ് സെന്ററുകള്‍ എന്നിവയ്ക്കായി....

REGIONAL January 7, 2025 99,810 ഹെക്ടറില്‍ കാലിത്തീറ്റ ഉത്പാദന പദ്ധതിയുമായി കേരളം

കോഴിക്കോട്: രാജ്യം ഗുരുതരമായ കാലിത്തീറ്റ ക്ഷാമത്തിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ കേന്ദ്ര സര്‍ക്കാർ നിര്‍ദേശ പ്രകാരം 99,810 ഹെക്ടറില്‍ ഉത്പാദന പദ്ധതിയുമായി....

REGIONAL January 7, 2025 വിഴിഞ്ഞം കോണ്‍ക്ലേവ്: 300 പ്രതിനിധികളും 50ല്‍പരം നിക്ഷേപകരും പങ്കെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ആഗോള നിക്ഷേപക മാപ്പില്‍ ഇടംനേടാന്‍ സഹായകമാകുന്ന ആദ്യത്തെ രാജ്യാന്തര കോൺക്ലേവില്‍ 20 നിക്ഷേപകരെങ്കിലും ധാരണാപത്രം ഒപ്പിടുമെന്നാണ്....

REGIONAL January 3, 2025 നിലനില്‍പ്പിനായി വലഞ്ഞ് സംസ്ഥാനത്തെ സ്വാശ്രയ കോളേജുകള്‍

തിരുവനന്തപുരം: സാമ്പത്തികപ്രശ്നത്തില്‍ വലഞ്ഞ് സ്വാശ്രയകോളേജ് ഉടമ മരിച്ചെന്ന വാർത്തയ്ക്കുപിന്നാലെ, സർക്കാരിന്റെ അനാസ്ഥയും ചർച്ചകളില്‍ നിറയുന്നു. കരംകുളം പി.എ. അസീസ് എൻജിനിയറിങ്....

REGIONAL January 3, 2025 സംസ്ഥാനത്തെ തൊഴില്‍ സമരങ്ങള്‍ കുത്തനെ കുറഞ്ഞു; 40 വര്‍ഷത്തിനിടെ സമരങ്ങളുടെ കുറവ് 94%

തിരുവനന്തപുരം: കേരളത്തില്‍ നിക്ഷേപം വരാത്തതിന് ഇനി തൊഴില്‍സമരങ്ങളെ പഴിക്കാനാവില്ല. ഏതാനും വർഷങ്ങളായി സംസ്ഥാനത്തെ തൊഴില്‍ പ്രക്ഷോഭങ്ങള്‍ വൻതോതില്‍ കുറഞ്ഞെന്നാണ് ധനവകുപ്പിനു....

REGIONAL January 2, 2025 സംസ്ഥാനത്ത് വൈദ്യുതി സർചാർജ് ജനുവരിയിലും തുടരും

തിരുവനന്തപുരം: വൈദ്യുതി സർചാർജ് ജനുവരി മാസത്തിലും തുടരും. യൂണിറ്റിന് 19 പൈസയാണ് സർചാർജ്. പത്തുപൈസയ്ക്ക് പുറമേ നിലവിലുള്ള 9 പൈസ....

REGIONAL January 1, 2025 ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി

തിരുവനന്തപുരം: കോർപ്പറേഷൻ, നഗരസഭാ പ്രദേശങ്ങളില്‍നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി. യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകുകയും....

REGIONAL January 1, 2025 പുരപ്പുറത്ത് സോളർ സ്ഥാപിച്ചവർക്കുള്ള നെറ്റ് മീറ്റർ ഒരാഴ്ചയ്ക്കുള്ളിൽ എത്തിക്കൻ കെഎസ്ഇബി

തിരുവനന്തപുരം: പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിച്ചവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ മുൻഗണനാ ക്രമത്തിൽ നെറ്റ് മീറ്റർ വിതരണം ചെയ്യുമെന്നു കെഎസ്ഇബി അറിയിച്ചു. മീറ്റർ....

REGIONAL December 31, 2024 അഞ്ചുലക്ഷം ആര്‍സി അപേക്ഷകളില്‍ തീരുമാനമെടുക്കാതെ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനുള്ള (ആർ.സി.) അഞ്ചുലക്ഷം അപേക്ഷ തീർപ്പാക്കാതെ മോട്ടോർവാഹനവകുപ്പ് വാഹന ഉടമകളെ വലയ്ക്കുന്നു. രേഖ കിട്ടാത്തതിനെക്കാളേറെ തുടർസേവനം തടസ്സപ്പെടുന്നതാണ്....