Tag: raise the price
CORPORATE
August 3, 2026
നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കമ്പനികള്‍
ഇന്ത്യയിലെ മുന്‍നിര കമ്പനികള്‍ നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. അമേരിക്കയും ഇറാനും തമ്മില്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍....
