Tag: personal
ദില്ലി: നികുതിയിൽ നിന്നും രക്ഷ നേടാൻ കഴിയുന്നത്കൊണ്ട് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ ജനപ്രിയമാണ്. എന്നാൽ മരണശേഷം ക്ലെയിം നൽകുന്ന....
ന്യൂഡൽഹി: ജനറല്‍ പ്രോവിഡന്റ് ഫണ്ട് (ജിപിഎഫ്) നിക്ഷേപത്തിനുള്ള പലിശ നിരക്ക് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ സ്ഥിരമാക്കി നിര്‍ത്തി....
ദില്ലി: ആദായനികുതി ആനുകൂല്യങ്ങൾ ഇല്ലാത്ത മിക്ക പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടേയും പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ. പുതുക്കിയ നിരക്കുകൾ....
ന്യൂഡൽഹി: എല്ലാ ഇന്ഷുറന്സ് പോളിസികള്ക്കും കെവൈസി നിര്ബന്ധമാക്കുന്നു. ജനുവരി ഒന്നു മുതല് എടുക്കുന്ന ആരോഗ്യ, വാഹന, ട്രാവല്, ഹോം ഇന്ഷുറന്സ്....
ആര്‍ബിഐ കണക്ക് പ്രകാരം, 2022 മെയ് മാസത്തെ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക 77 ദശലക്ഷമാണ്.2021 മെയ് മാസത്തേക്കാള്‍ 23 ശതമാനം....
ന്യൂഡല്‍ഹി: ആദായ നികുതി ഇളവുകൾ പ്രഖ്യാപിക്കുന്നതിനു പകരം പുതിയ വ്യവസ്ഥ ആകര്ഷകമാക്കുന്നതിനാകും ഇത്തവണ ബജറ്റിൽ സര്ക്കാർ ഊന്നൽ നല്കുക. അതിനായി....
ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഉയർന്നു തന്നെ തുടരുന്നതിനാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി ഇന്നലെ പ്രധാന....
കോവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ഡാറ്റ സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട് പല അപകടസാധ്യതകളാണ് ഇക്കാലത്ത് ഉയര്‍ന്നുവരുന്നത്. ഇവയെല്ലാം കണക്കിലെടുത്ത് പുതിയ....
തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് നല്കുന്ന സാമൂഹിക സുരക്ഷാ പെന്ഷനും സര്ക്കാര് സഹായത്തോടെ നല്കുന്ന ക്ഷേമനിധി ബോര്ഡുകളുടെ പെന്ഷനും ഇന്ന് മുതല്....
കൊച്ചി: വായ്പകള്‍ സംബന്ധിച്ച് ഇന്ത്യക്കാര്‍ക്കിടയിലുള്ള സമഗ്രമായ അവബോധം വര്‍ധിച്ചതായി ട്രാന്‍സ്യൂണിയന്‍ സിബിലിന്‍റെ സിബില്‍ ഫോര്‍ എവരി ഇന്ത്യന്‍ എന്ന റിപ്പോര്‍ട്ട്....
