Tag: personal

FINANCE August 11, 2023 മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ബാങ്കുകൾ ഈടാക്കിയ പിഴ 21,044 കോടി

ന്യൂഡൽഹി: അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ രാജ്യത്തെ ബാങ്കുകൾ 4 വർഷത്തിനിടെ ജനങ്ങളിൽ നിന്ന് പിഴത്തുകയായി ഈടാക്കിയത് 21,044....

FINANCE August 10, 2023 ഐടിആർ ഇ-വെരിഫെക്കേഷൻ ചെയ്യാത്തവർ ശ്രദ്ധിക്കുക

ദില്ലി: കൃത്യസമയത്തിനകം ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽചെയ്തിട്ടും നികുതി റീഫണ്ട് ലഭിക്കാൻ വൈകുന്നത് എന്തുകൊണ്ടെന്നോർത്ത് ടെൻഷനിലാണോ? ഐടിആർ ഫയൽ....

FINANCE August 2, 2023 ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തത് 6.77 കോടി പേർ

ന്യൂഡൽഹി: 6.77 കോടി പേർ 2022-23 സാമ്പത്തിക വർഷം നേടിയ വരുമാനത്തിന്‍റെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തതായി ആദായ....

FINANCE July 31, 2023 ആഗസ്ത് മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ ശ്രദ്ധിക്കാം

ഓരോ മാസവും ചെയ്തുതീർക്കാൻ നിരവധി സാമ്പത്തിക കാര്യങ്ങളുണ്ടാകും. മാത്രമല്ല ഓരോ മാസവും പലവിധ സാമ്പത്തിക മാറ്റങ്ങളുമുണ്ടാകും. സാമ്പത്തിക കാര്യങ്ങൾ കൃത്യസമയത്തിനകം....

FINANCE July 29, 2023 അഞ്ച് കോടി പേർ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തു

മുംബൈ: ആദായ നികുതി റിട്ടേണ് ഫയല് ചെയ്യാന് ഏതാനും ദിവസം മാത്രം അവശേഷിക്കെ അഞ്ച് കോടി പേര് ഐടിആര് ഫയല്....

FINANCE July 27, 2023 ആദായനികുതി റിട്ടേൺ: വരുമാനം തെറ്റായി കാണിച്ചതിന് ഒരു ലക്ഷം നോട്ടീസ് അയച്ചതായി ധനമന്ത്രി

ദില്ലി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി 5 ദിനങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു. ഇതോടെ റിട്ടേൺ സമർപ്പിക്കാത്തവർ അതിനായുള്ള....

FINANCE July 26, 2023 നികുതി ബാധ്യതയില്ലെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യാം

ആദായ നികുതി റിട്ടേണ് ഫയല് ചെയ്യാനുള്ള അവസാന ദിനം ജൂലായ് 31 ആണ്. കഴിഞ്ഞ വര്ഷത്തെപോലെ ഇത്തവണയും തിയതി നീട്ടി....

FINANCE July 26, 2023 ഐടിആർ ഫയൽ ചെയ്യുമ്പോൾ ഈ 5 കിഴിവുകൾ ക്ലെയിം ചെയ്യാൻ മറക്കരുത്

ആദായ നികുതി ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31 ആണ്. ഇനിയും ഫയൽ ചെയ്യാത്തവർ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക ശേഷിക്കുന്ന....

FINANCE July 25, 2023 സംസ്ഥാനത്ത് ഐടി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന

ന്യൂഡൽഹി: സംസ്ഥാനത്ത് ആധായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 19.16 ശതമാനം വർധന. എന്നാൽ ഈ....

FINANCE July 25, 2023 ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്തോ? സമയപരിധി അവസാനിക്കുന്നു

ന്യൂഡൽഹി: 2022–23 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. പല....