Tag: personal

FINANCE December 6, 2023 ഇപിഎഫ് ഉയർന്ന പെൻഷൻ: നോട്ടീസ് അയച്ചുതുടങ്ങിയെന്ന് കേന്ദ്രം

ന്യൂഡൽഹി: സുപ്രീംകോടതി വിധി പ്രകാരം ഉയർന്ന പെൻഷന്‌ അർഹതയുള്ള എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് പെൻഷൻകാർക്ക് പെൻഷൻ നൽകുന്നതിനു മുന്നോടിയായി ഡിമാൻഡ്....

FINANCE December 2, 2023 ഡിസംബറിലെ 8 പ്രധാന സാമ്പത്തിക മാറ്റങ്ങൾ

കലണ്ടർ വർഷത്തിലെ അവസാന മാസമാണ് ഡിസംബർ, കൂടാതെ നിരവധി സമയപരിധികളുള്ള ഒരു മാസം കൂടിയാണിത്. മ്യൂച്വൽ ഫണ്ട് നോമിനേഷൻ, ബാങ്ക്....

FINANCE November 23, 2023 ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന്റെ ശരിയായ രേഖപ്പെടുത്തലും തെറ്റ് തിരുത്തലും നവംബർ 30 വരെ

തിരുവനന്തപുരം: ജി.എസ്.ടി നിയമപ്രകാരം 2022 – 23 സാമ്പത്തിക വർഷത്തിലെ കച്ചവട സംബന്ധമായ വിട്ടുപോയ വിറ്റുവരവ്വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിനും നേരത്തേ പ്രസ്താവിച്ചവയിൽ....

FINANCE November 10, 2023 ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് പിഎഫ് പലിശ ക്രെഡിറ്റ് ആയി തുടങ്ങി

ന്യൂഡൽഹി: ദീപാവലി സമ്മാനമായി പ്രോവിഡന്റ് ഫണ്ടിന്റെ പലിശ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ തുടങ്ങി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ(ഇ.പി.എഫ്.ഒ).....

FINANCE November 10, 2023 1.5 കോടി പാൻ കാർഡുകൾ പ്രവർത്തനരഹിതമാക്കി

മുംബൈ: പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞതോടെ പതിനൊന്നര കോടി പാൻ കാർഡുകൾ പ്രവർത്തന രഹിതമാക്കി. പ്രവർത്തനരഹിതമായ....

FINANCE November 8, 2023 പിഎഫ് പെൻഷൻ നിര്ണയ രീതിയിൽ മാറ്റമില്ല

ന്യൂഡല്ഹി: പി.എഫ്. അംഗങ്ങള്ക്ക് സുപ്രീംകോടതി വിധിപ്രകാരമുള്ള ഉയര്ന്ന പെന്ഷന് കണക്കാക്കുന്ന രീതിയില് മാറ്റമില്ല. സുപ്രീംകോടതി വിധിക്കുശേഷവും പെൻഷൻതുക സംബന്ധിച്ച ആശങ്ക....

FINANCE November 8, 2023 വിരമിക്കലിന് തയ്യാറെടുത്ത് 67% ഇന്ത്യക്കാര്‍: പിജിഐഎം ഇന്ത്യ സര്‍വെ

മുംബൈ: ഇന്ത്യക്കാരുടെ സാമ്പത്തിക ലക്ഷ്യങ്ങളില് റിട്ടയര്മെന്റിന് മുന്ഗണന ലഭിക്കുന്നതായി സര്വെ. പിജിഐഎം മ്യൂച്വല് ഫണ്ട് 2020ല് നടത്തിയ സര്വെയിലെ എട്ടാം....

FINANCE November 1, 2023 ജനുവരി 1 മുതൽ പോളിസി വിവരങ്ങൾ കൂടുതൽ ലളിതമാകും

ന്യൂഡൽഹി: ഇൻഷുറൻസ് പോളിസി സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്ന കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ് (സിഐഎസ്) 2024 ജനുവരി 1 മുതൽ കൂടുതൽ....

FINANCE October 31, 2023 സ്ഥിര നിക്ഷേപങ്ങളുടെ പലിശ താഴ്ന്നേക്കും

കൊച്ചി: റിസർവ് ബാങ്കിന്റെ നയ സമീപനത്തിലെ മാറ്റം കണക്കിലെടുത്ത് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാൻ വാണിജ്യ ബാങ്കുകൾ ഒരുങ്ങുന്നു. നാണയപ്പെരുപ്പം....

ECONOMY October 27, 2023 ഐടിആർ ഫയലിംഗുകൾ ഒമ്പത് വർഷത്തിനുള്ളിൽ 90 ശതമാനം വർധിച്ച് 2021-22ൽ 6.37 കോടിയായി

ന്യൂഡൽഹി: ഒമ്പത് വർഷക്കാലത്തിനുള്ളിൽ, അതായത് അസസ്‌മെന്റ് ഇയർ (AY) 2013-2014, 2021-2022 കാലഘട്ടത്തിൽ, വ്യക്തിഗത നികുതിദായകർ ആദായനികുതി റിട്ടേൺ (ഐടിആർ)....