Tag: pakisthan

GLOBAL June 5, 2023 പാക്കിസ്ഥാനെ വിഴുങ്ങി പണപ്പെരുപ്പം

ദില്ലി: പാകിസ്താന്റെ പണപ്പെരുപ്പം 38 ശതമാനമായി ഉയർന്നു. ഇതോടെ ശ്രീലങ്കയെ മറികടന്നിരിക്കുകയാണ് രാജ്യം. അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്) നിശ്ചയിച്ചിട്ടുള്ള....

GLOBAL May 12, 2023 പാകിസ്ഥാൻ സമ്പദ് വ്യവസ്ഥ തകർച്ചയുടെ നിലയില്ലാക്കയത്തിൽ

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഇസ്ലാമാബാദിലെ കോടതിയിൽ നിന്ന് അറസ്റ്റ് ചെയ്തതിനെ തുടർന്ന് പാകിസ്ഥാനിലുടനീളം പ്രതിഷേധങ്ങളും കലാപങ്ങളും ഇപ്പോഴും....

GLOBAL April 10, 2023 കടത്തിൽ മുങ്ങി പാകിസ്ഥാൻ; മുന്നറിയിപ്പുമായി ലോകബാങ്ക്

ദില്ലി: കടക്കെണി ഒഴിവാക്കാൻ പാക്കിസ്ഥാന് അടിയന്തര വിദേശ വായ്പ ആവശ്യമാണെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഈ സാമ്പത്തിക വർഷം വിവിധ സാമ്പത്തിക....

GLOBAL February 28, 2023 പാകിസ്ഥാന് 70 കോടി ഡോളര്‍ സഹായവുമായി ചൈന

ചൈനയില്‍ നിന്ന് പാകിസ്ഥാന് 70 കോടി ഡോളര്‍ ധനസഹായം ലഭിച്ചു. സാമ്പത്തിക സഹായത്തിനായി അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (IMF) ചര്‍ച്ചകള്‍....

GLOBAL February 22, 2023 പാകിസ്ഥാന്റെ കറന്റ് അക്കൗണ്ട് കമ്മി വെറും 24 കോടി ഡോളർ

ന്യൂഡൽഹി: സാമ്പത്തികഞെരുക്കത്തിൽ പെട്ട് നട്ടംതിരിയുന്ന പാകിസ്ഥാന്റെ വിദേശ നാണയവരുമാനവും ചെലവും തമ്മിലെ അന്തരമായ കറന്റ് അക്കൗണ്ട് കമ്മി (സി.എ.ഡി) കഴിഞ്ഞമാസം....

GLOBAL February 20, 2023 പാകിസ്ഥാൻ പൂർണമായും പാപ്പരായെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് പാകിസ്ഥാൻ. കുടിവെള്ളത്തിനുൾപ്പടെ വില കുതിച്ചുയർന്നതോടെ ജീവിക്കാൻ വഴികാണാതെ കഷ്ടപ്പെടുകയാണ് പാക്....

GLOBAL February 16, 2023 പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

പാക്കിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. അവശ്യവസ്തുക്കളുടെ ഉള്‍പ്പെടെയുളള വില ജനങ്ങള്‍ക്ക് താങ്ങാവുന്നതിനും അധികമാണ്. ഇപ്പോളിതാ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി ഇന്ധനവിലയും....

GLOBAL February 6, 2023 ഇന്ധനമില്ലാത്ത അവസ്ഥയിലേക്കെത്തും: പാകിസ്ഥാന് മുന്നറിയിപ്പുമായി എണ്ണക്കമ്പനികൾ

ഇസ്ലാമാബാദ്: പാകിസ്ഥാൻ അതിരൂക്ഷമായ ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്. ഇക്കാര്യം അറിയിച്ച് ഓയിൽ അഡ്വൈസറി കൗൺസിൽ സർക്കാരിന് കത്തു....

GLOBAL January 31, 2023 പാകിസ്താനില്‍ പെട്രോളിനും ഡീസലിനും 35 രൂപവീതം കൂട്ടി

ഇസ്ലാമാബാദ്: സാമ്പത്തികപ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില് പെട്രോളിനും ഡീസലിനും 35 രൂപവീതം വര്‍ധിപ്പിച്ച് പാക് സര്ക്കാര്. പണപ്പെരുപ്പവും ജീവിതച്ചെലവിലെ വര്ധനയും കൊണ്ട്....

GLOBAL January 27, 2023 ഡോളറിന് മുന്നിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ രൂപ; കടുത്ത പ്രതിസന്ധിയിലൂടെ രാജ്യം

ന്യൂഡൽഹി: ഡോളറുമായുള്ള വിനിമയത്തിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ കറൻസി. ഡോളറിനെതിരെ 255 രൂപയായാണ് മൂല്യം ഇടിഞ്ഞത്. രാജ്യാന്തര നാണ്യനിധിയിൽനിന്ന് (ഐഎംഎഫ്) കൂടുതൽ....