Tag: open ai

TECHNOLOGY November 15, 2023 ഗൂഗിളിലെ എഐ വിദഗ്ദരെ ആകര്‍ഷിക്കാന്‍ ഓപ്പണ്‍ എഐ

ഗൂഗിള് എഐ വിദഗ്ദരെ ആകര്ഷിക്കാന് വന് തുക വാഗ്ദാനം ചെയ്ത് ചാറ്റ് ജിപിടി നിര്മാതാക്കളായ ഓപ്പണ് എഐ. ഒരു കോടി....

CORPORATE August 15, 2023 ഓപ്പൺഎഐ പാപ്പരായേക്കുമെന്ന് റിപ്പോർട്ട്

ഓപ്പൺഎഐ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്. എഐ ടൂളായ ചാറ്റ് ജിപിടിയുടെ ഓപ്പൺ എഐ 2024 അവസാനത്തോടെ ബിസിനസ്സ് പാപ്പരത്തത്തിനായി....

TECHNOLOGY June 8, 2023 ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന ഓപ്പണ്‍ എഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ (സിഇഒ) സാം ആള്‍ട്ട്മാന്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.....

TECHNOLOGY May 18, 2023 എലോണ്‍ മസ്‌ക്ക്-മൈക്രോസോഫ്റ്റ് തര്‍ക്കം തുടരുന്നു; ഓപ്പണ്‍ എഐയെ നിയന്ത്രിക്കുന്നത് മൈക്രോസോഫ്‌റ്റെന്ന് മസ്‌ക്ക്, അല്ലെന്ന്‌ സത്യ നാദെല്ല

ന്യൂയോര്‍ക്ക്: ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ (എഐ) മുന്നേറ്റങ്ങളില്‍ അസന്തുഷ്ടനാണ് ടെസ്ല,ട്വിറ്റര്‍ ഉടമയായ എലോണ്‍ മസ്‌ക്ക്. ലാഭേച്ഛയില്ലാതെ പ്രവര്‍ക്കുന്ന കമ്പനി എന്ന....

TECHNOLOGY March 13, 2023 ഓപ്പണ്‍ എഐയുടെ ജിപിടി-4 ഈയാഴ്ചയെത്തും

മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ് എഐയുടെ ഏറ്റവും പുതിയ ലാര്ജ് ലാംഗ്വേജ് മോഡലായ (എല്എല്എം) ജിപിടി-4 അടുത്തയാഴ്ച പുറത്തിറക്കും. നിര്ദേശങ്ങള്....