Tag: npa
ന്യൂഡല്‍ഹി: ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) 2023 സാമ്പത്തികവര്‍ഷത്തിലെ ഏപ്രില്‍ -ഡിസംബര്‍ കാലയളവില്‍ 3887 കോടി രൂപയായി.....
ന്യൂഡല്‍ഹി: സ്ലിപ്പേജിലും കോവിഡ് കാല വായ്പകള്‍ എഴുതിതള്ളുന്ന കാര്യത്തിലും സ്വകാര്യബാങ്കുകള്‍ പൊതുമേഖല ബാങ്കുകളേക്കാള്‍ മുന്നില്‍. ഇന്ത്യ റേറ്റിംഗ് ആന്റ് റിസര്‍ച്ച്....
ന്യൂഡൽഹി: ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 2023 സാമ്പത്തിക വർഷത്തിൽ 90 ബേസിസ് പോയിന്റ് കുറഞ്ഞ് അഞ്ച് ശതമാനത്തിൽ താഴെയാകുമെന്ന് അസോചം-ക്രിസിൽ....
ന്യൂഡല്‍ഹി: മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) അനുപാതം 2024 സാമ്പത്തികവര്‍ഷത്തില്‍ 3.3 ശതമാനമായി കുറയുമെന്ന് ഇന്ത്യ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട്. സ്വകാര്യ....
തിരുവനന്തപുരം: കേരളബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി ഏഴ് ശതമാനത്തിന് താഴെയാക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ പറഞ്ഞു. ഇതിനായി ആക്‌ഷൻ പ്ലാൻ പ്രവർത്തനങ്ങൾ....
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാംപാദ കണക്കുകള്‍ അനുസരിച്ച് 147.19 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം(Public Debt).....
മുംബൈ: പണപ്പെരുപ്പം നേരിയ തോതില്‍ ശമിക്കുന്നതുള്‍പ്പടെ സമ്പദ് വ്യവസ്ഥയ്ക്ക് ശുഭകരമായ ഘടകങ്ങള്‍ എടുത്തുകാട്ടി ആര്‍ബിഐ. നവംബറിലെ സ്റ്റേറ്റ് ഓഫ് ദി....
കൊച്ചി: കേരളത്തിലെ ബാങ്കിങ് സിസ്റ്റത്തിലെ മൊത്തം എൻ പി എ-യുടെ (NPA) അല്ലെങ്കിൽ കിട്ടാക്കടത്തിന്റെ 43.25 ശതമാനം നമ്മൾ വളരെയധികം....
മുംബൈ: റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദുര്‍ബല വിതരണ പ്രവണത കാരണം ബന്ധന്‍ ബാങ്ക് ഓഹരികള്‍ താഴ്ചവരിച്ചു. 3.2 ശതമാനം ഇടിഞ്ഞ് 267.40....
മുംബൈ: കിട്ടാക്കടം കൂടിയതോടെ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില് ബാങ്കുകള്ക്ക് വിമുഖത. പൊതുമേഖല ബാങ്കുകളില് ഉള്പ്പടെ വിദ്യാഭ്യാസ വായ്പയിലെ നിഷ്ക്രിയ ആസ്തി....
