Tag: NItin Gadkari

ECONOMY September 14, 2025 97 ലക്ഷം വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുക വഴി 40,000 കോടി രൂപ ജിഎസ്ടി സമാഹരിക്കാം: നിതിന്‍ ഗഡ്ക്കരി

ന്യൂഡല്‍ഹി: 97 ലക്ഷം വരുന്ന ഉപയോഗശൂന്യമായ വാഹനങ്ങള്‍ നശിപ്പിച്ചാല്‍ 40,000 കോടി രൂപയുടെ ജിഎസ്ടി (ചരക്ക്, സേവന നികുതി) സമാഹരിക്കാന്‍....

ECONOMY August 24, 2025 ഹൈവേ അസ്തികള്‍ വഴി കേന്ദ്രസര്‍ക്കാര്‍ 1.42 ലക്ഷം കോടി രൂപ സമാഹരിച്ചു

ന്യൂഡല്‍ഹി; 2025 സാമ്പത്തികവര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈവേ അസ്തികള്‍ വഴി 1,42,758 കോടി രൂപ സമാഹരിച്ചു. റോഡ്, ഗതാഗത വകുപ്പ് മന്ത്രി....

ECONOMY July 8, 2025 ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരി

ഇന്ത്യയിലെ റോഡ് സൗകര്യങ്ങള്‍ വരും വർഷങ്ങളില്‍ അമേരിക്കയിലെ റോഡുകളെക്കാള്‍ നിലവാരമുള്ളതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.....

AUTOMOBILE June 28, 2025 ഇരുചക്രവാഹനങ്ങൾക്ക് ടോൾ ഇല്ല: വ്യാജ വാർത്തകൾ തള്ളി നിതിൻ ഗഡ്‍കരി

രാജ്യത്തെ ദേശീയപാതകളിൽ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോൾ നികുതി ഈടാക്കുമെന്ന പ്രചരണം തള്ളി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി....

TECHNOLOGY June 12, 2025 പറക്കും ബസുകൾ ഉടൻ വരുമെന്ന് നിതിൻ ഗഡ്‍കരി

രാജ്യത്തെ വലിയ നഗരങ്ങളിലെ ഗതാഗതക്കുരുക്കുകൾ പരിഹരിക്കുന്നതിനായി, കേന്ദ്ര സർക്കാർ പുതിയതും വളരെ ആധുനികവുമായ ഒരു ഗതാഗത സംവിധാനത്തിനായി പ്രവർത്തിക്കുന്നു. ഗതാഗതക്കുരുക്ക്....

ECONOMY April 15, 2025 ദേശീയപാതാ വികസനത്തിന് 10 ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കും: ഗഡ്കരി

ന്യൂഡല്‍ഹി: അടുത്ത രണ്ട് കൊല്ലം വടക്കുകിഴക്കൻ മേഖലകളില്‍ പ്രത്യേക ശ്രദ്ധകേന്ദ്രീകരിച്ച്‌, രാജ്യത്തുടന്നീളം ദേശീയപാതകളുടെ വികസനത്തിനായി പത്ത് ലക്ഷം കോടി രൂപയുടെ....

LAUNCHPAD April 10, 2025 പുതിയ ടോള്‍ സമ്പ്രദായം വരുന്നെന്ന് നിതിന്‍ ഗഡ്കരി; ഹ്രസ്വദൂര യാത്രക്കാര്‍ക്ക് നേട്ടം, പ്രഖ്യാപനം 8-10 ദിവസത്തിനകം

മുംബൈ: സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ടോള്‍ നയം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി....

ECONOMY June 7, 2024 രാജ്യത്തെ പെട്രോൾ-ഡീസൽ വാഹന വില്പന ഇല്ലാതാക്കണമെന്ന് നിതിൻ ​ഗഡ്കരി

ന്യൂഡൽഹി: ഇന്ത്യയുടെ ഓട്ടോ മൊബൈൽ സെക്ടറിനെക്കുറിച്ചുള്ള തന്റെ ആഗ്രഹം പങ്കുവെച്ച് മുൻ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ഒരു പതിറ്റാണ്ടിനുള്ളിൽ....

NEWS January 10, 2024 പഞ്ചാബിൽ 4000 കോടി രൂപയുടെ ഹൈവേ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

പഞ്ചാബ് : കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പഞ്ചാബിൽ 4,000 കോടി രൂപയുടെ 29 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു.....

LAUNCHPAD December 22, 2023 മാർച്ച് മുതൽ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ

ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളില് 2024 മാര്ച്ചോടെ ജി.പി.എസ്. അധിഷ്ഠിത ടോള്പിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന് ഗഡ്കരി. നിലവിലെ സംവിധാനങ്ങള്ക്കു പകരമായാകും....