Tag: news

AUTOMOBILE November 4, 2024 ഇന്ത്യൻ ഉപഭോക്താക്കളില്‍ ആഡംബര, ഹൈബ്രിഡ് വാഹനങ്ങളോട് പ്രിയം കൂടുന്നു

കൊച്ചി: ഇന്ത്യയിലെ പാസഞ്ചർ വാഹന ഉപഭോക്താക്കളില്‍ ആഡംബര, ഹൈബ്രിഡ് വാഹനങ്ങളോട് പ്രിയം കൂടുന്നതായി സ‌ർവേ ഫലം. അടുത്തിടെ നടന്ന ഗ്രാന്റ്....

CORPORATE November 4, 2024 ആ​​​ഗോ​​​ള മെ​​​ഡ്‌​​​ടെ​​​ക് ക​​​മ്പ​​​നിയായ മെ​റി​ലി​ന്‍റെ അ​ത്യാ​ധു​നി​ക നി​ര്‍​മാ​ണ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ആ​​​ഗോ​​​ള മെ​​​ഡ്‌​​​ടെ​​​ക് ക​​​മ്പ​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ മെ​​​റി​​​ല്‍ പി​​എ​​​ല്‍ഐ ​പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ആ​​​രം​​​ഭി​​​ച്ച അ​​​ത്യാ​​​ധു​​​നി​​​ക നി​​​ര്‍​മാ​​​ണ​​കേ​​​ന്ദ്രം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര....

LAUNCHPAD November 4, 2024 മൊബൈല്‍ ആപ്പും വെബ്‌സൈറ്റും പുറത്തിറക്കി എൻഎസ്ഇ ഇന്ത്യ

കൊച്ചി: ഔദ്യോഗിക മൊബൈല്‍ ആപ്പായ എൻ.എസ്.ഇ ഇന്ത്യയും മലയാളം ഉള്‍പ്പെടെ 12 ഭാഷകളില്‍ ഉള്ളടക്കം ലഭ്യമാക്കുന്ന പുതുക്കിയ വെബ്‌സൈറ്റും പുറത്തിറക്കി....

HEALTH November 4, 2024 ആയുഷ്മാന്‍ ഭാരത് പദ്ധതി; 70 കഴിഞ്ഞവര്‍ സീനിയര്‍ സിറ്റിസന്‍ വിഭാഗത്തില്‍ വീണ്ടും റജിസ്റ്റര്‍ ചെയ്യണം

ഡല്‍ഹി: ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 70 കഴിഞ്ഞവര്‍, പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ പരിരക്ഷയ്ക്കായി സീനിയര്‍ സിറ്റിസന്‍ വിഭാഗത്തില്‍ വീണ്ടും....

STOCK MARKET November 4, 2024 ബ്രിഗേഡ് ഹോട്ടല്‍ വെഞ്ചേഴ്‌സ് ഐപിഒയ്ക്ക്

കൊച്ചി: ബ്രിഗേഡ് ഹോട്ടല്‍ വെഞ്ചേഴ്‌സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ സമർപ്പിച്ചു. ഓഹരി....

AUTOMOBILE November 4, 2024 ഉത്സവ സീസണില്‍ ഇവി വില്‍പ്പന വര്‍ധിച്ചു

മുംബൈ: ഉത്സവ സീസണ്‍ ഒക്ടോബറില്‍ ഇന്ത്യയുടെ ഇലക്ട്രിക് വാഹന (ഇവി) വിപണിക്ക് വളരെ മികച്ച ഉത്തേജനം നല്‍കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ....

FINANCE November 4, 2024 കേന്ദ്ര പെന്‍ഷന്‍ പേയ്മെന്‍റ് സംവിധാനത്തിന് ഇപിഎഫ്ഒ അംഗീകാരം ഉടൻ

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ (ഇപിഎഫ്ഒ) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍റെ നവംബര്‍ 23 ന് ചേരുന്ന ഈ....

AGRICULTURE November 4, 2024 ലോറേഞ്ച് മേഖലകളില്‍ പൈനാപ്പിള്‍ കൃഷിക്ക് ഡിമാൻഡേറുന്നു

തൊടുപുഴ: തുടർച്ചയായി ഭേദപ്പെട്ട വില ലഭിച്ചു തുടങ്ങിയതോടെ ലോറേഞ്ച് മേഖലകളില്‍ പൈനാപ്പിള്‍ കൃഷിക്ക് ഡിമാൻഡേറുന്നു. വർഷങ്ങളായി കൃഷി ചെയ്യുന്ന റബർ....

GLOBAL November 4, 2024 കയറ്റുമതിക്കായി മാലദ്വീപിനെ കൂട്ടു പിടിച്ച് ബംഗ്ലാദേശ്

ധാക്ക: ലോകത്തെ ഏറ്റവും വലിയ വസ്ത്ര ഉത്പാദക രാജ്യമായ ബംഗ്ലാദേശ് കയറ്റുമതിക്കായി ഇന്ത്യയെ ഒഴിവാക്കി മാലദ്വീപിനെ കൂട്ടു പിടിച്ചത് രാജ്യത്തെ....

REGIONAL November 4, 2024 കേരളത്തിൽ 85 ശതമാനം പേരും റേഷൻ കാർഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കി

തിരുവനന്തപുരം: മുൻഗണനാ റേഷൻ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് കേരളത്തിൽ 85ശതമാനവും പൂര്‍ത്തീയാക്കിയെന്നും നവംബര്‍ 30വരെ മസ്റ്ററിങ് തുടരുമെന്നും ഭക്ഷ്യ സിവില്‍....