Tag: news
35ാം വാർഷികാഘോഷം ഇന്ന് കൊല്ലത്ത്പുതുതായി 50 സ്റ്റോറുകള്‍ തുറക്കുന്നുതിരുവനന്തപുരം: ന്യൂ രാജസ്ഥാൻ മാർബിള്‍സിന്റെ 35ാം വാർഷികത്തോട് അനുബന്ധിച്ച് കേരളമൊട്ടാകെ അൻപത്....
കോട്ടയം: കോട്ടയം മണിപ്പുഴയിൽ പുതിയ ലുലു മാൾ തുറന്നു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളെ ലക്ഷ്യമിട്ടാണ് പുതിയ ലുലു മാൾ....
ന്യൂഡൽഹി: ഇന്ത്യയ്ക്കു നൽകിയിരുന്ന എംഎഫ്എൻ (മോസ്റ്റ് ഫേവേഡ് നേഷൻ) പദവി എടുത്തുകളഞ്ഞ് സ്വിറ്റസർലൻഡ്. പ്രത്യേക നികുതി ഇളവു നൽകുന്ന 30....
യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI), സൗജന്യമായി ആധാർ പുതുക്കുന്നതിനുള്ള തിയ്യതി ദീർഘിപ്പിച്ചു. 2025 ജൂൺ 14 വരെയാണ്....
കൊച്ചി: കേരളം വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന സ്ഥിതി മാറിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ചെറുകിട വ്യവസായ സംരംഭക അസോസിയേഷന്‍റെയും....
തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തെത്തുടർന്നു ധനവകുപ്പിന്റെ നിർദേശപ്രകാരം ഐടി വകുപ്പിൽ വീണ്ടും പദ്ധതിത്തുക വെട്ടിച്ചുരുക്കി. സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട രാജ്യാന്തര കേന്ദ്രം....
കോട്ടയം: ഇരുചക്ര വൈദ്യുതവാഹനങ്ങളോട് രാജ്യത്തേറ്റവും പ്രിയം കേരളത്തിന്. ഇത്തരം വാഹനങ്ങളുടെ എണ്ണത്തിലെ വർധനവില്‍ കേരളം ഒന്നാമത്. കഴിഞ്ഞ സാമ്പത്തികവർഷം 13.5....
ഇസ്ലാമാബാദ്: പാകിസ്ഥാന് 500 മില്യണ്‍ ഡോളറിന്റെ വായ്പ മരവിപ്പിച്ച് ലോകബാങ്ക്. സമയപരിധിക്കുള്ളില്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമായിയാണ് ലോകബാങ്ക് വായ്പ....
ന്യൂഡൽഹി: അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ തുടർച്ചയായ വർദ്ധനയെന്ന് ബാങ്ക് ഓഫ് ബറോഡയുടെ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 77.5 ബില്യൺ ഡോളറിന്റെ....
ന്യൂഡൽഹി: ഇന്ത്യൻ വാഹന ഘടക വ്യവസായം 2025 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ ശക്തമായ വളർച്ച കൈവരിച്ചു. അതിന്‍റെ വിപണി....
